Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nisha Sebastian
Home Owner | Kannur, Kerala
₹10,000 - ₹15,000
Labour Only
ഒരു രൂപക്കൂടു പണിയാൻ എത്ര കോസ്റ്റ് വരും? കണ്ണൂർ ഇരിട്ടിയിൽ രൂപകൂട് പണിതു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
0
0
More like this
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
ശനിയാഴ്ചത്തേക്ക് ഒരു 3D ഡിസൈൻ ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
ഒരു ബ്യൂട്ടി പാർലർ ഇൻ്റീരിയർ വർക് ഉണ്ട്. വടകര ഭാഗത്തുള്ള ആരെങ്കിലും ഉണ്ടോ വർക് എടുക്കാൻ..Budget 2 lakhs
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
1100 സ്ക്വയർ ഫീറ്റ് റൂഫ് മുറ്റത്ത് ഇടാനുണ്ട് മെറ്റീരിയൽസ് അടക്കം എത്ര പൈസ വേണ്ടിവരും ആരെങ്കിലും ഉണ്ടോ my No 8710938193 കരിയാട് (തലശ്ശേരി tg) (കണ്ണൂർD)
കണ്ണൂർ ജില്ലയിൽ സ്വിമ്മിംഗ് പൂളുകൾ സർവീസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
കണ്ണൂർ ജില്ലയിൽ ഏകദേശം 60% ന് മേൽ പണി പൂർത്തിയായ വീടിൻറെ ബാക്കിയുള്ള സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ ഏറ്റെടുത്തു ചെയ്യാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ.
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
ലൈഫ് മിഷൻ പദ്ധതി പ്രകാരം 550 sqft നുള്ളിൽ വീട് പണിതു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ ❓️ സ്ഥലം വളാഞ്ചേരി മലപ്പുറം ജില്ല 8848758332
₹1 - ₹550,000
Labour Only
ഒരു ചെറിയ വീടു പണിയണം കണ്ണൂരിൽ സ്ഥലം അഴിക്കോട് ആരെങ്കിലും ഉണ്ടോ ഇതിൽ വീട് പണിയുന്നവർ
Join the Community to
start finding Ideas &
Professionals