hamburger
jyothish kumar

jyothish kumar

Home Owner | Thiruvananthapuram, Kerala

ഹാൾ, ത്രീ ബെഡ്‌റൂം, കിച്ചൻ sitout പുട്ടി ഇടാൻ എത്ര ചാക്ക് പുട്ടി ആവശ്യമാകും?2 coat
likes
0
comments
8

Comments

shinu up
shinu up

Home Owner | Malappuram

6 ചാക്ക്

Anoop s
Anoop s

Painting Works | Thiruvananthapuram

5 ചാക്ക്

Bineesh Pm
Bineesh Pm

Contractor | Thiruvananthapuram

200kg

shinu up
shinu up

Home Owner | Malappuram

2-coat പുട്ടി ,പ്രിമർ_₹25000

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Share the Plan & details

SAJESH KANJIRAPPALLY
SAJESH KANJIRAPPALLY

Painting Works | Kottayam

40kg യുടെ 8 ചാക്ക് putty.

shinu up
shinu up

Home Owner | Malappuram

ആളിന്റെ വലിപ്പം കണ്ടിട്ട് നമുക്ക് വ്യക്തമായ ഉത്തരം പറയാൻ പറ്റുള്ളൂ

anuraj anuraj
anuraj anuraj

Painting Works | Thiruvananthapuram

depand on art Arya 8157008829

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store