Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shanil kumar
Home Owner | Ernakulam, Kerala
കരിങ്കല്ല്, കോൺക്രീറ്റ് കട്ട rate near ചോററാനിക്കര
3
2
Comments
shanil kumar
Home Owner | Ernakulam
rate പറയാമോ
shanil kumar
Home Owner | Ernakulam
എവിടെ കിട്ടും
More like this
പത്തനംതിട്ട അടൂർ 1250 sqf 2 നില വീട് കരിങ്കല്ല് തറ ഉൾപ്പെടെ സിമെന്റ് brick ഉപയോഗിച്ച്, കോൺക്രീറ്റ് റൂഫ് ചെയ്തു structure വർക്ക് ചെയ്യുന്നതിന് എന്ത് തുക ചിലവ് വരും? തടിയുടെ അല്ലെങ്കിൽ സ്റ്റീൽ ജനൽ, ഡോർ എന്നിവ ഉൾപെടുത്തിയുള്ള rate?
സിമെൻ്റ് കട്ട കൊണ്ട് ചുമർ കെട്ടാൻ സ്ക്വർഫീറ്റ് rate എത്രയാണ്
കരിങ്കല്ല് 700 അടി rate എങ്ങനെയാണ് സ്ഥലം ennakulam dist kalady 3.5 km
മതിൽ 4" സിമൻ്റ് കട്ട കെട്ടി തെയ്കുന്നതിന്. Rate എത്ര
ഞാൻ ഒരു വീട് പണിയാൻ തുടങ്ങുകയാണ്. നിലവിൽ ഒരു നില മാത്രമേ ഉള്ളു. ഭാവിയിൽ മുകളിൽ മുറി പിടിക്കാൻ ഉള്ള ഉദ്ദേശത്തോടെ ആണ്. അങ്ങനെയുള്ളപ്പോൾ താഴത്തെ നില പണിയാൻ 6 inch കോൺക്രീറ്റ് കട്ട ഉപയോഗിച്ചാൽ മതിയാകുമോ
മതിൽ പണിയാൻ റണ്ണിങ് മീറ്റർ എത്രയാണ് തൃശ്ശൂർ കരിങ്കല്ല് ബേസ് ബെൽറ്റ്, 5അടി സിമന്റ് കട്ട,തേപ്പു ,പുറം പുട്ടി
തൃശ്ശൂർ, കുളങ്ങട്ടുകര കട്ട പണിയാൻ ആരെങ്കിലും ഉണ്ടോ. 8x6x12 solid block. ഓരു കട്ട എന്ന rate il. sqft rate എടുക്കുന്നില്ല.
7 അടി ഉയരമുള്ള കരിങ്കല്ല് കെട്ടിന് ഉള്ളിൽ fill ചെയ്യാൻ ഏറ്റവും നല്ലത് എന്താണ്? മണ്ണ് തന്നെ വേണോ അതോ കോൺക്രീറ്റ് building waste aano നല്ലത്?
4വരി കട്ട കെട്ടി പ്ലാസ്റ്റർ ചയ്യുന്ന റേറ്റ് എത്രയാsq feet rate
കരിങ്കല്ല് കൊണ്ട് boundary wall ന്റെ foundation cheyyan rate ethra aakum ernakulam puthencruz
വരാപ്പുഴ, കൂനമ്മാവ് ഈ ഭാഗത്ത് എവിടേലും ചുവന്ന ഇഷ്ടിക അല്ലെങ്കിൽ ആ അളവുള്ള കോൺക്രീറ്റ് കട്ട available aano pls reply🙏
സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ കട്ട ഇറക്കി പണിയുന്നത് ആണോ നല്ലത് അതോ കോൺക്രീറ്റ് made ഇറക്കി ചെയുന്നത് ആണോ നല്ലത്? suggest ചെയ്യാമോ
800sqft കട്ട പണിയും പ്ലാസ്റ്റിങ്ങും sqft rate എത്രയാണ്
ചേർത്തലയിൽ 2500 cft കരിങ്കല്ല്, 500 cft msand rate എത്രയാകും
കരിങ്കല്ല് 2500 CFT ചേർത്തലയിൽ സപ്ലൈ ചെയ്യുന്ന ആളുകൾ ഉണ്ടോ.. RATE, കപ്പാസിറ്റി എന്നിവ ഷെയർ ചെയ്യാമോ.. വാട്സാപ്പിൽ : 7593861471
ബാത്റൂമിലെ ഭിത്തി കെട്ടുമ്പോൾ 8 ഇഞ്ചിൻറെ കോൺക്രീറ്റ് കട്ട തിരിച്ചുവെച്ച് ആറിഞ്ച് കനത്തിൽ പണിതാൽ കുഴപ്പം എന്തെങ്കിലും ഉണ്ടാകുമോ?.
കോൺക്രീറ്റ് or കരിങ്കല്ല് അനോ better പറമ്പ് കെട്ടിതിരിക്കാൻ. നല്ലതാഴ്ച ഉള്ളാ പറമ്പ് ആണ്. ( 250 cm ) 2ന്റെ (cost /details ) ഒന്ന് പറയാവോ..
കോട്ടയം ജില്ലയിൽ കരിങ്കല്ല് കെട്ട് rate എത്രയാണ് ഇപ്പോൾ
എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
തൃശൂർ ചാവക്കാട് ഏരിയ 1unit കരിങ്കല്ല് and 1 unit m. sand. and 1 unit metal rate അറിയുമോ
Join the Community to
start finding Ideas &
Professionals
shanil kumar
Home Owner | Ernakulam
rate പറയാമോ
shanil kumar
Home Owner | Ernakulam
എവിടെ കിട്ടും