hamburger
avi vasu

avi vasu

Home Owner | Kannur, Kerala

is it possible to lay tile without gap?
likes
0
comments
9

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

yes, but ചില branded tile കൾക്കും bend വരുന്നുണ്ട്, so ചിലപ്പോൾ പണി കിട്ടും, illa❤️എങ്കിൽ no prblm

umeshan pp
umeshan pp

Flooring | Kannur

ഗ്യാപ് ഇടാതെയും ചെയ്യാം കടുത്ത ചൂടിൽ കോക്രിറ്റിന് ഉണ്ടാകുന വേരിയേഷൻ ടൈലിനെ ബാധിക്കാൻ സാധ്യത ഉണ്ട് അതിനാൽ ഗ്യാപിട് അപ്പോക്സി ചെയ്യുന്ന

Krishnan P
Krishnan P

Flooring | Kannur

yes

Bijo Thomas Mralayil
Bijo Thomas Mralayil

Flooring | Idukki

yes

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

epoxy glass epoxy works call.8848681928

VINOBHA  VENUGOPAL
VINOBHA VENUGOPAL

Contractor | Thrissur

epoxy gap ittu ചെയ്യുന്നത് ആണ് നല്ലത് ചെറിയ tile ആണെങ്കിൽ... ഇപ്പൊ adhesivil അല്ലേ tile ഒട്ടിക്കുന്നത് അതുകൊണ്ട് നനക്കണ്ട ആവശ്യം ഇല്ല ചെറിയ മാറ്റങ്ങളും ലെവൽ വ്യത്യാസങ്ങളും അറിയാതെ പോകുകയും ചെയ്യും

joshy c g joshy c g
joshy c g joshy c g

Contractor | Ernakulam

gap ഇട്ടു ചെയുന്നതാണ് എപ്പോളും നല്ലത് കാരണം ടൈൽ വിരിച്ചു കഴിഞ്ഞു നന്നായി നനക്കാനും കഴിയും ഒരു ടൈൽഎന്തെങ്കിലും വീണ് പൊട്ടിയാൽ മാറ്റാനും എളുപ്പമാണ്

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

ഗ്യാപ് ഇല്ലാതെയും ചെയ്യാം

Dineshkumar Pathirikunnu
Dineshkumar Pathirikunnu

Building Supplies | Kasaragod

yes you can .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store