hamburger
Rajesh Vikraman

Rajesh Vikraman

Home Owner | Malappuram, Kerala

what is a polished rod ? is it good for window gril. how is it different from SS 304
likes
0
comments
7

Comments


Majeed K palode
Majeed K palode

Fabrication & Welding | Palakkad

Polish rod miled steel aanu 16mm or 20mm window grilles upayogikkaam

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പോളിഷ് റോഡിനേക്കാട്ടിലും ഭംഗി എനിക്ക് തോന്നുന്നത് മുക്കാൽ എഞ്ചിന്റെ അല്ലെങ്കിൽ എസ് എസ് ത്രീ നോട്ട് ഫോർ പൈപ്പ് തന്നെ ഉപയോഗിക്കുന്നത് ആയിരിക്കും റാഡ് എന്ന് പറയുന്നത് ആൾറെഡി പഴയകാല എംഎസ് റാഡ് പോലെ തന്നെ ആയിരിക്കുംസ്റ്റീൽ ആണ് എന്നുള്ള ഒരു വ്യത്യാസം വരുന്നുള്ളൂ ....

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

ഗ്രില്ല് എന്തായാലും പോളിഷ് ആയാലും മാറ്റാനും ചെയ്തു ചെയ്യുന്നുണ്ടെങ്കിൽ ഏറ്റവും വള്ളി വരുന്ന ഒരു സംഭവം കോൺക്രീറ്റിങ്ങും പ്ലാസ്റ്ററി ചെയ്യുന്ന സമയത്ത് സ്റ്റീൽ പൈപ്പിൽ സിമൻറ് വീഴുന്നത് അവസാനം വരെ ശരിയാക്കാം എന്ന് വിചാരിച്ചിരിക്കും ഏറ്റവും ബുദ്ധിമുട്ടേറിയ പണിയാണത് ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റ് ആയിട്ട് നമുക്ക് അതിനെ ചെയ്യാൻ പറ്റുന്നത് എല്ലാവരും മസ്കറ്റ് എന്നാണ്. അത് അവസാനം നല്ല പശ ആയിട്ട് പണി വരും. ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ഇതിനെക്കുറിച്ച് ചോദിക്കുന്നവരോട് പറയുന്നത് നമ്മുടെ ക്ലീൻ ഫിലിം എന്ന ഒരു സംഭവമുണ്ട് കേറ്ററിംഗ് ഒക്കെ പോകുന്നവർക്ക് കൂടുതലായിട്ടും മനസ്സിലാകും ഫുഡ് വീഴാതെ വൃത്തിയാക്കിക്ലീൻ ആക്കി വെക്കുന്ന ഫിലിം ബിരിയാണി കട എന്ന സംഭവം ഓൾമോസ്റ്റ് അങ്ങനത്തെ കടകളിലൊക്കെവാങ്ങിക്കാൻ കിട്ടും ജനല് വെക്കുമ്പോൾ തന്നെ ഇത് സെറ്റ് ചെയ്ത് വെക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു തലവേദന ഒഴിവാക്കുന്നതായിരിക്കും ... :കൂടുതൽ എന്തായാലും അറിയാൻ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്താൽ പറഞ്ഞുതരുന്നതാണ് ....

Ranjith C
Ranjith C

Fabrication & Welding | Palakkad

Rod മാറ്റ് ഫിനിഷ് ഇൽ ആയിരിക്കും മിക്കവാറും ഉണ്ടാവുക.അതിൽ അഴുക്ക് വേഗം പിടിക്കും.polished ആയ glossy rod smooth nd shining ഉണ്ടാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പോളിഷ് ചെയ്തതായതു കൊണ്ട് നല്ല smooth ആയിരിയ്ക്കും

vinayaka   roof
vinayaka roof

Fabrication & Welding | Palakkad

rajan kasyap
rajan kasyap

Civil Engineer | Thiruvananthapuram

hello

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store