hamburger
Noufal Ambalapurath

Noufal Ambalapurath

Home Owner | Kannur, Kerala

ithu nanglude veedanu kannuril, oru contract companye elpichathanu. structure work complete ayi front side parapet kettiyapol front side porch ceiling valavu kaanunnu. enthanu cheyyendathu ennu advise cheyyu. pls help. mukalil water ozhichu bokkiyapol vellam oyherwidilekku povanu. prqshanam structurinte beauty poyi
likes
4
comments
12

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിത്രം കണ്ടിട്ട് , തെറ്റായ രീതിയിലാണ് നിർമ്മാണം നടത്തിയിരിയ്ക്കുന്നത് . Plan ഉണ്ടെ ങ്കിൽ അത് കൂടി ഗ്രൂപ്പിൽ ഇടുക . ഇത്രയും span ഉള്ളിടത്ത്, താഴെ നിന്നും cloumn ഇല്ലാതെ മുകളിൽ ബാൽക്കണിയിൽ തൂൺ കാണുന്നു . അശാസ്ത്രീയമായ നിർമ്മാണം എന്നാണ് പറയാനുള്ളത് . അടുത്തുള്ള ഒരു experienced engineer നെ കാണിയ്ക്കുക.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

undersupport beam ചെയ്യാതെ column ചെയ്തതിന്റെ ഫലമായി sitout Roof slab bend ആയി കാണുന്നു. പണിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എൻജിനീയർ വരച്ച drawing നോക്കി അവർ പണിയുന്നു.ചോദ്യം ചെയ്യാൻ അവർക്കവകാശമില്ലല്ലോ? അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളതെങ്കിൽ എന്റെ അഭിപ്രായത്തിൽ ഇതിൽ ഡിസൈൻ ചെയ്ത ആളുടെ ഭാഗത്താണ് തെറ്റ്. ഒരു വർക്കിന്റെ അടിസ്ഥാനം എന്ന് പറയുന്നത് drawing ൽ നിന്നാണ്. അത് നോക്കീട്ടാണ് എല്ലാം ചെയ്യുന്നത്. Practical ആയി ചിന്തിച്ചുകൊണ്ട്കൂടി വേണം ഡിസൈൻ ചെയ്യാൻ.

Mathews George
Mathews George

Civil Engineer | Thiruvananthapuram

ഫോട്ടോയിൽ നിന്നും മനസ്സിലാക്കുന്നത് ആ സ്ളാബ് താഴേക്ക് തുടിഞ്ഞു നില്കുന്നു എന്ന് തന്നെയാണ് . . ആ സ്ലാബിന്റെ നീളം എത്രയുണ്ടാവും . അത് വർക്കുമ്പോൾ ആ സ്ലാബിന്റെ താഴെയോ മുകളിലോ ബീം കൊടുത്തിട്ടുണ്ടോ . അങ്ങനെയൊരു ബീം കൊടുത്തിട്ടുള്ളതായിട്ടു തോന്നുന്നില്ല. . മുകളിലത്തെ നിലയുടെ സ്ലാബിനു കൊടുത്തിരിക്കുന്ന തൂൺ താഴത്തെ നിലയിലെ മേല്പറഞ്ഞ സ്ലാബിന്റെ മധ്യഭാഗത്തായതു കാരണം മുകളിലത്തെ സ്ലാബിന്റെ ഭാരം ബീം കൊടുത്തു ബലപ്പെടുത്താതിരുന്ന താഴത്തെ സ്ലാബിലേക്കു വന്നപ്പോൾ ആ സ്ളാബ് താഴേക്ക് തുടിഞ്ഞു. . പ്രായോഗിക അറിവില്ലാത്ത കോൺട്രാക്ടർമാർ പണിതാൽ ഇങ്ങനെയൊക്കെ സംഭവിക്കാം

shahna umer
shahna umer

Architect | Ernakulam

please contact 8714644532 free plan and elevation

Aneeta Simon
Aneeta Simon

Interior Designer | Ernakulam

contact us: 8714644537

sanjith pt sanjith
sanjith pt sanjith

Contractor | Kannur

9847005664

Aspire Architect
Aspire Architect

Architect | Thrissur

contact our team

The  Cascade
The Cascade

Civil Engineer | Thiruvananthapuram

നിർമാണത്തിലെ അപാകതയാണ് കാരണമെന്നാണ് മനസ്സിലാകുന്നത്. Please call me at 9645047777.

Sudheerummer Ummer
Sudheerummer Ummer

Contractor | Ernakulam

8590241421

DEVIKA SS
DEVIKA SS

Contractor | Ernakulam

pls contact :8714644539

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store