all mud type brick is effect wetness if we properly cover it other wise it drink water and loose it's strength so ancient people start make country brick or choola katta.so unavailability and flat building technique people use cement and AAC bricks .in western world they build by stone and uncovered brick .my opinion is first 3 feet must use country brick then use other
red laterite ആണ് ഉദേശിച്ചത് എന്ന് വിശ്വസിക്കുന്നു... വെട്ടുകല്ല്
1. നല്ല വെട്ടുകല്ല് കിട്ടാൻ ബുദ്ധിമുട്ടാണ്
2. മണ്ണിൽ നിന്ന് എടുക്കുന്നതുകൊണ്ട് ചെറിയ വേരിന്റെ അംശം ഒക്കെ കാണാൻ സാധ്യത ഉണ്ട്... കാലം കഴിയുന്തോറും അത് ദ്രവിക്കുകയും കട്ട ഇരിക്കാനും സാധ്യത വരും... ഭിത്തിയിൽ ചെറിയ പൊട്ടൽ ഉണ്ടാക്കാൻ ഇതിനു കഴിയും
3. കുമ്മായതിന്റെ അംശം ഉള്ള കട്ടയും ഇങ്ങനെ തന്നെ സംഭവിക്കാൻ സാധ്യത ഏറെയാണ്
4. size ഒരു പ്രശനം ആണ്.. ഒരേ size il ഉള്ളത് കിട്ടിയില്ലെങ്കിൽ plastering time ൽ ബുദ്ധിമുട്ടാകും
5. തണവ് കിട്ടുമെങ്കിലും മുറ്റം stone വിളിക്കുമ്പോൾ ആ ഉപയോഗം കിട്ടാതെ വരും
6 plastering time ൽ കൂടുതൽ m sand ഉം cement ഉം ചിലവാകും
7. പണിയാൻ ഉള്ള താമസം
8. നല്ല വെട്ടുകല്ല് കിട്ടിയാൽ ഇതൊന്നും ബാധകം അല്ല
G K interior Designer
Interior Designer | Amroha
please contact me 8899553336
CREATION TECH
Civil Engineer | Palakkad
if you interested contact me 9446101991
reji k k
Architect | Sharjah
all mud type brick is effect wetness if we properly cover it other wise it drink water and loose it's strength so ancient people start make country brick or choola katta.so unavailability and flat building technique people use cement and AAC bricks .in western world they build by stone and uncovered brick .my opinion is first 3 feet must use country brick then use other
UNITECH HOMES
Civil Engineer | Ernakulam
red laterite ആണ് ഉദേശിച്ചത് എന്ന് വിശ്വസിക്കുന്നു... വെട്ടുകല്ല് 1. നല്ല വെട്ടുകല്ല് കിട്ടാൻ ബുദ്ധിമുട്ടാണ് 2. മണ്ണിൽ നിന്ന് എടുക്കുന്നതുകൊണ്ട് ചെറിയ വേരിന്റെ അംശം ഒക്കെ കാണാൻ സാധ്യത ഉണ്ട്... കാലം കഴിയുന്തോറും അത് ദ്രവിക്കുകയും കട്ട ഇരിക്കാനും സാധ്യത വരും... ഭിത്തിയിൽ ചെറിയ പൊട്ടൽ ഉണ്ടാക്കാൻ ഇതിനു കഴിയും 3. കുമ്മായതിന്റെ അംശം ഉള്ള കട്ടയും ഇങ്ങനെ തന്നെ സംഭവിക്കാൻ സാധ്യത ഏറെയാണ് 4. size ഒരു പ്രശനം ആണ്.. ഒരേ size il ഉള്ളത് കിട്ടിയില്ലെങ്കിൽ plastering time ൽ ബുദ്ധിമുട്ടാകും 5. തണവ് കിട്ടുമെങ്കിലും മുറ്റം stone വിളിക്കുമ്പോൾ ആ ഉപയോഗം കിട്ടാതെ വരും 6 plastering time ൽ കൂടുതൽ m sand ഉം cement ഉം ചിലവാകും 7. പണിയാൻ ഉള്ള താമസം 8. നല്ല വെട്ടുകല്ല് കിട്ടിയാൽ ഇതൊന്നും ബാധകം അല്ല
Naseerudheen KENZ
Civil Engineer | Malappuram
നല്ല strungth ഉള്ള കട്ടയാണ്. but ഇടക്ക് strungth കുറഞ്ഞതും വരാറുണ്ട്, ശ്രദ്ധിക്കുക
Dome Structures and Builders
Civil Engineer | Palakkad
laterite brick aahno?