വീട് പണി അല്ലെങ്കിൽ കൻസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാധാരണ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഉള്ളതാണ്...
അതുകൊണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്,
മിനിമം 3 മിനുട്ട് എങ്കിലും വീഡിയോസ് കണ്ടു, Support ചെയ്യണം എന്ന് അഭ്യർഥിക്കുന്നു.
ചാനൽ Name
Ruby Constructions.
സ്നേഹപൂർവം.
ബിബിൻ.കെ
നെടുമങ്ങാട്
https://youtu.be/nKkluzP9kIY
https://youtu.be/K8QNaePUSgo
https://youtu.be/ZyPEWfntc14
https://youtu.be/4uzJckNfrIM
https://youtu.be/nhkbimIkJvQ
https://youtu.be/uvAveSloqFQ
https://youtu.be/j5x7DHEST-M
https://youtu.be/oziSq4kPm8c
sideeq p
Contractor | Kannur
എന്തായാലും കൂടേ വെക്കുന്നതിന്റെ ഉറപ്പ് തുരന്ന് വെക്കുന്നതിന്ന് കിട്ടില്ല
SHIBU KAVALIKUNNEL
Contractor | Idukki
പിന്നീട് വയ്ക്കുന്നതാണ് ഉരുപ്പടികൾ കേടാകാതിരിക്കാൻ നല്ലത് എന്നാൽ ഫിറ്റിങ് ചാർജ്ജ് കൂടുതലാകും
Mohamed Sabeer
Painting Works | Malappuram
കുറച്ച് പഴയ കട്ടിളകൾ വാങ്ങിയിട്ടുണ്ട്.
Sakaria Sakaria
Contractor | Kozhikode
പിന്നെ വെക്കുന്നതാണ് നല്ലത്
Bibin k
Civil Engineer | Thiruvananthapuram
വീട് പണി അല്ലെങ്കിൽ കൻസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാധാരണ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഉള്ളതാണ്... അതുകൊണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, മിനിമം 3 മിനുട്ട് എങ്കിലും വീഡിയോസ് കണ്ടു, Support ചെയ്യണം എന്ന് അഭ്യർഥിക്കുന്നു. ചാനൽ Name Ruby Constructions. സ്നേഹപൂർവം. ബിബിൻ.കെ നെടുമങ്ങാട് https://youtu.be/nKkluzP9kIY https://youtu.be/K8QNaePUSgo https://youtu.be/ZyPEWfntc14 https://youtu.be/4uzJckNfrIM https://youtu.be/nhkbimIkJvQ https://youtu.be/uvAveSloqFQ https://youtu.be/j5x7DHEST-M https://youtu.be/oziSq4kPm8c
Rathish valiyaprambil Raveedran
Contractor | Ernakulam
upvc windows നല്ലത് ആണ് .ലൈഫ് time free services
Bibin k
Civil Engineer | Thiruvananthapuram
https://koloapp.in/posts/1623573223
sukesh o v sukesh o v
Contractor | Kannur
കട്ടിള പടവിന്റെ കൂടെ വയ്ക്കുന്നതല്ലേ നല്ലത്
FIROS A Engineer
Civil Engineer | Malappuram
മരം/സീമേൻ്റ് /സ്റ്റീൽ / UP VC/GP/ ഇതിൽ എതാണു്
Sminesh Alisha
Contractor | Malappuram
മരം ആണോ പിന്നെ വെക്കുന്നത്