Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Anu Linu
Home Owner | Ernakulam, Kerala
ഞങ്ങൾക്ക് സ്ഥലവും വീടും ഇല്ല അതിന് എവിടെ ആണ് അപേക്ഷ വയ്ക്കേണ്ടത്. ഞങ്ങളെ സഹായിക്കമോ.
0
0
More like this
10 ലക്ഷത്തിന്റെ വീടും സ്ഥലവും
₹100,000 - ₹110,000
Labour Only
വീട് Rennovate ചെയ്യണം. നിലവിലെ വീടിനുള്ളിൽ സ്പേസ് കുറവാണ്. അതിന് ഒരു മാറ്റം വേണം നിലവിൽ 3 ബെഡ്റൂം ആണ്, അത് നാല് ആക്കാൻ ആഗ്രഹം ഉണ്ട്, ഒരു സ്റ്റഡി റൂം കുട്ടികൾക്കായ് വേണം, ബാത്രൂം വെളിയിൽ ആക്കണം.. അങ്ങനെ പലതും
Hi.. പത്തനംതിട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഞാൻ ഒരു വീടും സ്ഥലവുംകൂടി വാങ്ങിച്ചു. വാങ്ങിച്ച വീടിനു കുറച്ചു സൗകര്യക്കുറവുകൾ ഉണ്ട്. കുറച്ചു പണി കൂടി ചെയ്യേണം എന്നുണ്ട്. അതിനായിട്ട് എനിക്കു പലിശ കുറഞ്ഞ നിരക്കിൽ ഒരു ലോൺ വേണം. വസ്തു ഈടു വച്ചു എടുക്കാനാണ്. ഞാൻ ഒരു സഭയുടെ അധ്യക്ഷൻ ആണ്. 15000 രൂപയോളം മാസ വരുമാനമാണുള്ളത്. അത് ശമ്പളം നിരക്കിൽ അല്ലാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ.. pls Help
ഒറ്റപ്പാലം ഭാഗത്ത് വീടും സ്ഥലവും കൂടി കിട്ടാനുണ്ടോ.
₹100,000 - ₹2,500,000
Labour Only
എന്റെ വീട് പണി നടനോണ്ട് ഇരിക്കുവാ ഇപ്പോൾ ഫറകോളയിൽ ഗ്ലാസ് ഇടാൻ ഉണ്ട് അപ്പോൾ അതിന് ആർക്കേലും സാധിക്കുമെങ്കിൽ എന്ന് കോൺടാക്ട് ചെയാം സ്ഥലം kannur ആലക്കോട് ആണ്. അതിനോടൊപ്പം തന്നെ രൂപക്കൂടെ ഉണ്ടാകുന്നതും കൂടി ഉണ്ട്. നമ്പറ് ഇതാണ് 7510274696
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
ആലുവ - മുപ്പത്തടം ജംഗ്ഷന് അടുത്ത് 5 സെന്റ് സ്ഥലവും 1337 sqft 4 ബെഡ് റൂം 4 attached bathroom. , ഇരു നില വീടും. വില 52 ലക്ഷം.. (New House) Aluva, Edappally, Kalamassery എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം (Non flooded zone) കിണർ വെള്ളം Super market, Petrol pumps , ATM, School , Medical shops, Market, Hotels, Banks.......all facilities nearby.. Temple, church , mosque too Bus route 800 m distance താൽപര്യമുള്ളവർ Pls contact 9061505360. 9847933852.
₹50 - ₹52
Labour Only
ഞങ്ങൾക്ക് ഏകദേശം 18 അടി നീളമുള്ള ഹാൾ ആണ് ഉള്ളത് അത് പകുതിയാക്കി ഡൈനിങ്ങും ലീവിങ്ങും ആക്കി മാറ്റണം ലീവിങ്ങിൽ രൂപകൂടും അതിന്റെ പിന്നിൽ ഡൈനിങ്ങിൽ tv യും വയ്ക്കണം അതിന് പറ്റിയ ഡിസൈൻ ഉണ്ടോ.... hight 10 adi7
₹3,000 - ₹10,000
Labour Only
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals