Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
santhosh k
Home Owner | Thrissur, Kerala
₹100,000 - ₹2,500,000
Labour Only
ഒറ്റപ്പാലം ഭാഗത്ത് വീടും സ്ഥലവും കൂടി കിട്ടാനുണ്ടോ.
0
0
More like this
10 ലക്ഷത്തിന്റെ വീടും സ്ഥലവും
₹100,000 - ₹110,000
Labour Only
കുറഞ്ഞ നിരക്കിൽ GI square pipe കിട്ടാനുണ്ടോ...?
1500-1700 sq feet 3bhk വീട് വയ്ക്കാൻ ഒറ്റപ്പാലം ഏരിയ rate എത്ര വരും
ഹായ് സുപ്രഭാതം സുഹൃത്തുക്കളെ, കിഴക്കൻ ഒറ്റപ്പാലം സ്ഥലത്ത് 600/700 ചതുരശ്ര അടി വാണിജ്യ കെട്ടിടം നിർമ്മിക്കാൻ പദ്ധതി. ചുറ്റുമുള്ള സ്ഥലത്ത് ഏതെങ്കിലും കോൺട്രാക്ടർ ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക.
ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് താമസിക്കുന്നത്1100 സ്ക്വയർ ഫീറ്റിൽ3 ബെഡ്റൂം1 അറ്റാച്ചഡ് ബാത്റൂം1 കോമൺ ബാത്റൂം ഡൈനിങ് ഹാൾ കിച്ചൻ സിറ്റ് ഔട്ട് ഹാള് ഇവ ഉൾക്കൊള്ളുന്ന പ്ലാനുകൾ അയച്ചു തരാമോ 15 ലക്ഷം ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത്
ഞങ്ങൾക്ക് സ്ഥലവും വീടും ഇല്ല അതിന് എവിടെ ആണ് അപേക്ഷ വയ്ക്കേണ്ടത്. ഞങ്ങളെ സഹായിക്കമോ.
കുറഞ്ഞ നിരക്കിൽ GI square pipe കിട്ടാനുണ്ടോ...?
ഇതിൽ കാണുന്ന ടൈപ്പ് ഗ്ലാഡിക്കൽ സ്റ്റോൺ തൃശൂർ ജില്ലയിൽ കിട്ടാനുണ്ടോ? വില അറിയുമോ?
I need to plaster 2377sqft house , need to start work immediately. Structure work കഴിഞ്ഞു തേപ്പിൻ്റെ റേറ്റ് എങ്ങെനെയാ sq feet ഒറ്റപ്പാലം ഭാഗത്താണ് ലോക്കേഷൻ
Wall drobe, ടീവി യൂണിറ്റ്, പാർട്ടീഷൻ, കിച്ചൻ യൂണിറ്റ്..എന്നിവ ചെയ്യാൻ 303 plywood, മുൾട്ടിവുഡ്, അലൂമിനിയം ഫാബ്രിക്കേഷൻ ഇതിൽ ഏതാണ് long ലാസ്റ്റിംഗ് with ബഡ്ജറ്റ് ഫ്രണ്ട്ലി... ഇത് മൂന്നും ചെയ്യുന്നവർ No. share ചെയ്യുക സ്ഥലം ഒറ്റപ്പാലം
മണൽ കിട്ടാനുണ്ടോ
ഒറ്റപ്പാലം ഭാഗത്തു കോസ്റ്റ് ഫോർഡ് മാതൃക വീടിനു ഇഷ്ടികപോയിന്റ് ചെയ്യാൻ mason നെ കിട്ടുമോ ?
ആലുവ - മുപ്പത്തടം ജംഗ്ഷന് അടുത്ത് 5 സെന്റ് സ്ഥലവും 1337 sqft 4 ബെഡ് റൂം 4 attached bathroom. , ഇരു നില വീടും. വില 52 ലക്ഷം.. (New House) Aluva, Edappally, Kalamassery എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം (Non flooded zone) കിണർ വെള്ളം Super market, Petrol pumps , ATM, School , Medical shops, Market, Hotels, Banks.......all facilities nearby.. Temple, church , mosque too Bus route 800 m distance താൽപര്യമുള്ളവർ Pls contact 9061505360. 9847933852.
₹50 - ₹52
Labour Only
ജാക്കി, span, ഷട്ടർ,,,,, സെന്ററിങ് ഉപയോഗിക്കുന്ന metterials റീസാനബിൾ ratenu കിട്ടാനുണ്ടോ തൃശ്ശൂറാണ് place 9 3 8 8 1 3 1 4 1 7
₹500 - ₹1,000
Labour Only
പെരിന്തൽമണ്ണ ഭാഗത്ത് സെന്ററിങ് പണിക്കാരെ ആവശ്യമുണ്ട്
കരിമ്പന കിട്ടാനുണ്ടോ
₹500 per day
Labour Only
To to do Interlock The Yard. മുറ്റം ഇന്റർലോക്ക് ചെയ്യാൻ ഒറ്റപ്പാലം അടുത്ത് മായന്നൂർ
₹50,000 - ₹100,000
Labour Only
കിണർ അടിഭാഗം...3മീറ്റർ കരിങ്കല്ലുകൊണ്ട്..പടുക്കണം എന്ന് വിചാരിക്കുന്നു..കനം കൂടിയ sqare ടൈപ്പ് കല്ല് ആണ് ഉപയോഗിക്കുന്നു എന്നറിയുന്നു...ഇത് ചെയ്യുന്നവർ ഉണ്ടോ പാലക്കാട് ഒറ്റപ്പാലം ആണ്..റേറ്റ്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ സുമാർ 10 സെൻ്റ് സ്ഥലത്ത് അറ്റാച്ച്ഡ് ബാത്റൂമുകളോട് കൂടിയ നാല് ബെഡ്റൂമുകൾ ഒരു ഡ്രോയിങ് ഡൈനിങ് ഹാൾ കിച്ചൻ യ നാല് പെട്രോമുകൾ ഉള്ള ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സഹായം
ഇരിങ്ങാലക്കുട ഭാഗത്ത് ജിപ്സം സീലിങ് ചെയ്യുന്നവർ ഉണ്ടോ
Join the Community to
start finding Ideas &
Professionals