Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Hari Narayanan
Painting Works | Palakkad, Kerala
ഒറ്റപ്പാലം ഭാഗത്തു കോസ്റ്റ് ഫോർഡ് മാതൃക വീടിനു ഇഷ്ടികപോയിന്റ് ചെയ്യാൻ mason നെ കിട്ടുമോ ?
0
0
More like this
METRICS Architects
Interior Designer
എറണാകുളം പിറവം ഭാഗത്തു kitchen , living partition , ceiling, wash basin area തുടങ്ങിയവ ചെയ്യാൻ വർക്കേഴ്സ് നെ അന്വേഷിക്കുന്നു please contact
sujith parakkal
Service Provider
Wall drobe, ടീവി യൂണിറ്റ്, പാർട്ടീഷൻ, കിച്ചൻ യൂണിറ്റ്..എന്നിവ ചെയ്യാൻ 303 plywood, മുൾട്ടിവുഡ്, അലൂമിനിയം ഫാബ്രിക്കേഷൻ ഇതിൽ ഏതാണ് long ലാസ്റ്റിംഗ് with ബഡ്ജറ്റ് ഫ്രണ്ട്ലി... ഇത് മൂന്നും ചെയ്യുന്നവർ No. share ചെയ്യുക സ്ഥലം ഒറ്റപ്പാലം
ARUN VIKAS K
Home Owner
ഓടിട്ട വീടിനു സീലിംഗ് ചെയ്യാൻ ഏതാണ് നല്ലതു,നിലവിൽ അലുമിനിയം ഫാബ്രിക്കേഷൻ സീലിംഗ് ആണ് അത് ഇട്ടിട്ട് 7 വർഷം ആയി ഇപ്പോൾ സീലിംഗ് bend ആയി വീഴാൻ തുടങ്ങി.
₹80 - ₹150
Labour Only
MARSHAL AK
Home Automation
കൊടുങ്ങല്ലൂർ ഭാഗത്തു ദിവസ വേതനത്തിന് carpenter നെ ആവിശ്യമുണ്ട്.. urgent..9744857859
Lijesh kt
Architect
കോഴിക്കോട് ഭാഗത്തു ഇലക്ട്രിക്കൽ, പ്ലബിങ് ജോലികൾ ഫ്ലാറ്റ്, ഓഫീസ് സ്പേസ് ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333
ലൈബി അനീഷ്
Home Owner
എറണാകുളത്തുള്ള contractors, builders, നെ ആവശ്യമുണ്ട്. low budget വീട് പണിയുന്നവർ ആവണം. extent ചെയ്തു 1bedroom, kitchen, common bathroom പണിയണം.3lakh budget ൽ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക contact .9645899146
₹2.5 - ₹3
Labour Only
ANOOP Kalathil
Home Owner
To to do Interlock The Yard. മുറ്റം ഇന്റർലോക്ക് ചെയ്യാൻ ഒറ്റപ്പാലം അടുത്ത് മായന്നൂർ
₹50,000 - ₹100,000
Labour Only
Lijesh kt
Architect
കോഴിക്കോട് ഭാഗത്തു ഇലക്ട്രിക്കൽ, Ms ഇൻഡസ്ട്രിയൽ ജോലികൾ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333
Lijesh kt
Architect
ഇലക്ട്രിക്കൽ , പ്ലബിങ് എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 10000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333. വാട്സപ്പിൽ ഡീറ്റെയിൽസ് അയക്കേണ്ട വിധം. Name: Location: Ph : Company (if u have): Works : Rate (Stndrd/Ls ):
vengalath sidharthan
Home Owner
വീട് പണിക്ക് പടവും പ്ലാസ്റ്ററിങ്ങും ചെയ്യാൻ workers നെ ആവശ്യമുണ്ട്
₹1,100 per day
Labour Only
Lijesh kt
Architect
ജിപ്സം (സിലിംഗ്, ചുമർ) എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 25,000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333
Lijesh kt
Architect
കോഴിക്കോട് ഭാഗത്തു പെയിന്റ് ജോലികൾ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333 Interior Premium emulsion paint Rate Details. 2coat putty. - 8.5 1coat primer. -1.5 2coat emulsion - 8 *Total Rs =18 /Sqft* Labour only 3.5+1+3.5 *Total Rs= Rs 8 /Sqft*
Kolo
Kerala
Painting Works
Hari Narayanan
1629306725
Join the Community to
start finding Ideas &
Professionals