hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

ഗ്രാനൈറ്റ് white കളർ ആകുന്നു.. കാരണം എന്നതാണ് ? .
likes
0
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

exterior ൽ ആണോ ? ,മോശം quality ആയിരിയ്ക്കാം . Please share the pictures .

CrossBow  Developers
CrossBow Developers

Contractor | Thrissur

പ്രത്യേക കാരണം ഒന്നുല്ല... epoxy polish ഗ്രാനൈറ്റ് വില കുറഞ്ഞത് ആയതു കൊണ്ടാണ്

Kannan V
Kannan V

Flooring | Palakkad

മൂപ് കുറവുള്ള ഗ്രാനൈറ്റ് ആയതുകൊണ്ടാണ് ഫങ്കസാണ് ഇത്

Vinod kumar
Vinod kumar

Flooring | Thrissur

ഗ്രാനെറ്റ് റീ പോളീഷിങ്ങ് ചെയ്യുന്നു 8086985761

Liju Sasidharan
Liju Sasidharan

Flooring | Kollam

water resisting capasity... low ആണ്.... ഈർപ്പം absorb ചെയ്യാൻ തക്ക വിധം പിൻ ഹോൾ ഉള്ള ഗ്രാനൈറ്റ് ആണ് തങ്ങി നിൽക്കുന്ന ഈർപ്പത്തിൽ ഫങ്കസ് ബാധിക്കുന്നതാണ് വെള്ള നിറമായി കാണപ്പെടുന്നത്..... മോർ ഡീറ്റെയിൽസ്... call മെ....7907220688

nikhil das
nikhil das

Contractor | Kozhikode

9074235636 call

muneer km
muneer km

Flooring | Ernakulam

sit out ano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store