stepped construction method use cheyam.. plot height and road height difference and plot structure kandale proper feedback parayan kazhiyullu... please call @9656090560 or share your number
പല മാർഗ്ഗങ്ങൾ ഉണ്ട്. അതിൽ ഏത് വേണമെന്ന് തീരുമാനിക്കാൻ ആദ്യം അറിയേണ്ടത് റോഡും നിങ്ങളുടെ വസ്തുവും തമ്മിലുള്ള level difference എത്രയുണ്ടെന്നറിയണം. കഴിയുമെങ്കിൽ ഫോട്ടോസ് സെന്റ് ചെയ്യു.
cellar ആയി Road നിരപ്പിന് അടിഭാഗം കൊടുക്കാം .അകലം ഉണ്ടെങ്കിൽ Road നിരപ്പിൽ നിന്നും 40-50 cm ഉയർത്തിയും, cellar കൊടുത്തും 2.40m ഉയരം അടിയിൽ എടുക്കാം . Stepped ആയി പണിയാം .പല മാർഗ്ഗങ്ങളുണ്ട് . Would you share the plot picture ? Please feel free to Contact - 99-46-36-43-68
nazarudheen TK
Contractor | Kottayam
Pala maargangal unde road plot chrivinte higt alavu eduthu cellor aaki plaan cheyyunnathu nallathanu
Mathews George
Civil Engineer | Thiruvananthapuram
Lekshmi paranja karyangalil vyakthatha illa. nalla exeperieced ayittulla oru civil Engineer nte abhiprayam thedu.
Arun T A
Contractor | Thiruvananthapuram
stepped construction method use cheyam.. plot height and road height difference and plot structure kandale proper feedback parayan kazhiyullu... please call @9656090560 or share your number
Suresh TS
Civil Engineer | Thiruvananthapuram
പല മാർഗ്ഗങ്ങൾ ഉണ്ട്. അതിൽ ഏത് വേണമെന്ന് തീരുമാനിക്കാൻ ആദ്യം അറിയേണ്ടത് റോഡും നിങ്ങളുടെ വസ്തുവും തമ്മിലുള്ള level difference എത്രയുണ്ടെന്നറിയണം. കഴിയുമെങ്കിൽ ഫോട്ടോസ് സെന്റ് ചെയ്യു.
Roy Kurian