hamburger
Shikha Arun

Shikha Arun

Home Owner | Thiruvananthapuram, Kerala

Ee planil nthelum vasthu prashnam undo? Ithin prakaram veedu pani thudangavo? Please help.
likes
2
comments
15

Comments


Nisha mp
Nisha mp

Architect | Kozhikode

സുഹൃത്തേ നിങ്ങൾക്കോ അല്ലെങ്കിൽ ഏതൊരാൾക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. .14 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ ഈ കൊറോണാ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(plan and 3d)നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number ( 9.4.0.0.8.1.6.9.1.2) ലേക്ക് requirement ഉം details ഉം അയക്കുക .

sujith  s s
sujith s s

Civil Engineer | Thiruvananthapuram

kitchen place worng anu East South or east North veanam position varan

reji george
reji george

Interior Designer | Pathanamthitta

call me

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

ഒരു വീട് പണിയുവാനായി പ്ലാൻ വരക്കേണ്ടത് വാസ്തു ശാസ്ത്രം അനുസരിച്ചാണ്. അങ്ങനെ മുറികളുടെ ഉള്ളളവുകളും,ഭിത്തിപ്പുറം ചുറ്റളവും (വീതിയും നീളവും) വാസ്തു അടിസ്ഥാനത്തിലുള്ള കോൽ കണക്കിൽ എടുക്കണം.അങ്ങനെ പുറം ചുറ്റ് എടുക്കുമ്പോൾ അത് ഉത്തമ കോൽ കണക്കിൽ വരണം. വ്യത്യസ്തമായ അളവുകളി ലായിരിക്കുമല്ലോ ഓരോ വീടിന്റെയും വീതിയും നീളവും. അപ്പോൾ വ്യത്യസ്ത കോൽ അളവും ആയിരിക്കുമല്ലോ. അപ്പോൾ ഓരോ വീടിനും എടുക്കുന്ന പുറം ചുറ്റും വ്യത്യസ്തമായിരിക്കുമല്ലോ. അങ്ങനെ വരുന്ന പുറം ചുറ്റിന്റെ അടിസ്ഥാനത്തിലാണ് വീടിന്റെ പ്രായം നക്ഷത്രം യോനിസംഖ്യ ആയം വ്യയം തുടങ്ങിയവ ലഭിക്കുന്നത്. ആയം എന്നാൽ വീടിനായി എടുത്ത പുറം ചുറ്റിന്റെ കോൽ അളവ് മൂലം ആ വീട്ടിൽ താമസിക്കുന്നവർക്ക് കിട്ടുന്ന സാമ്പത്തിക ഉയർച്ചയെ കാണിക്കുന്നതാണ്. വ്യയം എന്നാൽ എടുത്ത അളവിൽ താമസിക്കുമ്പോൾ ചിലവ് വരുന്നതിനെപ്പറ്റി കാണിക്കുന്നതാണ്. അപ്പോൾ വീടിന്റെ പുറം ചുറ്റ് അളവ് എടുക്കുമ്പോൾ ആയം കൂടുന്നതും വ്യയം കുറയുന്നതും ആയ കണക്കിൽ പ്ലാൻ വരയ്ക്കണം..

Achu  krishnan
Achu krishnan

Civil Engineer | Thiruvananthapuram

Achu  krishnan
Achu krishnan

Civil Engineer | Thiruvananthapuram

kitchen positioning sheriyalla vasthu prekarum ipol wrong ayitanu koduthirikunna more details contactxxxxxxxxxxx

Shikha Arun
Shikha Arun

Home Owner | Thiruvananthapuram

Ayam ennum vayam ennum paranjal nthanu?

SANDEEP  AS
SANDEEP AS

Civil Engineer | Thiruvananthapuram

വാസ്തു പ്രകാരം കണക്ക് അധമത്തിൽ ആണ് അയം കുറവും വ്യയം കൂടുതലും പ്രായം വാർദ്ധക്യ ത്തിലു മാണ്

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

വാസ്തു അളവ് വന്നിട്ടില്ല. ഭിത്തിപ്പുറംച്ചുറ്റ് വീതിയും നീളവും പ്ലാനിൽ കാണിച്ചിട്ടില്ല. Call to me.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store