Rules correct ആണെന്നുറപ്പാകണമെങ്കിൽ Permit വാങ്ങുന്നതല്ലേ നല്ലത്.?. Building rules ൽ Setback കൾ മാത്രമല്ല പ്രശ്നമാകുന്നത്. സ്ഥലത്തിൻ്റെ തരം, പരിസ്ഥിതി ദുർബ്ബല പ്രദേശം, ബഫർ സോൺ, ഗ്രീൻ ബെൽറ്റ്, സർക്കാരിൻ്റെ Development scheme ൽ പെട്ട സ്ഥലം, ownership dispute കൾ ഇവയുടെയൊക്കെ സാധുത Permit നുള്ള formality വഴിയേ ഉറപ്പാക്കാൻ പറ്റുകയുള്ളൂ. പണം ചിലവാക്കി വീടു പണിതീർത്തു കഴിഞ്ഞ് Regularization File ചുവപ്പുനാടയിൽ കുടുങ്ങാൻ ഒരുപാടു കാരണങ്ങൾ വന്നേക്കാം... പെട്ടു പോയവർ ധാരാളം.... വടികൊടുത്തിട്ടടി വാങ്ങണമോ..??.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Shan Tirur
Civil Engineer | Malappuram
തുടങ്ങാം. പെർമിറ്റ് പിന്നെ എടുത്താൽ മതി. rules currect ആയിരിക്കണം.
Er Gayathri A S
Civil Engineer | Thiruvananthapuram
permit എടുത്തതിന് ശേഷം വീടുപണി തുടങ്ങുന്നതാണ് നല്ലത്.
Roy Kurian
Civil Engineer | Thiruvananthapuram
Permit എടുത്തിട്ട് പണിയുന്നതായിരിയ്ക്കും നല്ലത്
Anu Sabin
Architect | Thiruvananthapuram
better you take permit and start building
structural engineer
Civil Engineer | Kollam
permit eduthitt cheyyunnathanu nallath...
TRAVENCORE BUILDERS AND DESIGNERS
Civil Engineer | Kollam
rules crct ayt follow cheythal permit edkathe cheyan pattum
hriday v r
Civil Engineer | Alappuzha
pattum rule ellam correct follow cheyithal no issues permit kittum
ARUN V
Painting Works | Thiruvananthapuram
basement kettikazhinjal electricity connection and water connection edukkan pattumo with out permit