hamburger
martin Jacob

martin Jacob

Home Owner | Kottayam, Kerala

viditea chuttumathil keattunnathine vasthu nokanoo ,ethoram height varea katta keattammm
likes
0
comments
2

Comments


fabio dsgns
fabio dsgns

Interior Designer | Mannanchery

viswasam ullayalanel nokkanam height ethravenelum aakam veedinte design nu yojikkunnapole 10 feet upayogikkunnavarum und

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു നോക്കി ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം നോക്കുക . Height തീരുമാനിയ്ക്കുന്നത് പ്ലോട്ടിൻ്റെ കിടപ്പ് , വീടിൻ്റെ design , ഉടമസ്ഥൻ്റെ ഇഷ്ടം ഒക്കെ അനുസരിച്ച് ആണ് . സാധാരണ തറനിരപ്പിൽ നിന്നും 1.20 - 1.80 മീറ്റർ വരെ ആണ് കൊടുക്കാറുള്ളത് 1.5 മീറ്റർ എവിടെയും കൊടുക്കാവുന്ന height ആണ് . തട്ട് തട്ടായോ ,ചരിഞ്ഞോ ഉള്ള ഭൂമിയിൽ design വ്യത്യാസപ്പെടാറുണ്ട്. Foundation , ചെറിയ basement ( 30 cm height ) ഒക്കെ ആവശ്യം ആണ് . അതെല്ലാം site condition അനുസരിച്ച് ചെയ്യുക. Please share the plot details

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store