randu nila veedante ground floorinte 8 inch katta venamennanu oral paranajth. first floor sheet idananu oru bed living cheriya varanda angane anu uddeshikunnath. apol ground flooril 6 inch katta vekkunnakond kuzhapmundo.kadamedichum loan eduthumanu veed paniyunnath. 8 inch katta ayal kurachoode load thangumennariyam. 6 inch katta vekunnathil kuzhapomundo.
National building code അനുസരിച്ച് Load bearing single Storied നു പോലും xxxxxxxxxx "(23c m) വേണമെന്നാണ്.Site verify ചെയ്യുന്ന ചില ബാങ്കുകൾ loan പോലും തുടർന്നു തരാൻ തയ്യാറാവില്ല എന്നാണറിവ്xxxxxxxxx
N UNNIKRISHNAN NAIR
Civil Engineer | Alappuzha
National building code അനുസരിച്ച് Load bearing single Storied നു പോലും xxxxxxxxxx "(23c m) വേണമെന്നാണ്.Site verify ചെയ്യുന്ന ചില ബാങ്കുകൾ loan പോലും തുടർന്നു തരാൻ തയ്യാറാവില്ല എന്നാണറിവ്xxxxxxxxx
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
ഗ്രൗണ്ട് ഫ്ലോർ 8" കൊടുക്കുന്നത് തന്നെ നല്ലത്, പില്ലർ ആയിരുന്നെങ്കിൽ 6" മതിയായിരുന്നു. സാമ്പത്തികം അനുവദിക്കുന്നില്ല എങ്കിൽ 6" ഉപയോഗിക്കു. കട്ട നല്ലതായിരിക്കണം.
faith homes designersbuliders
Civil Engineer | Pathanamthitta
gf 8 koduthal ff 6 inch kodukkunnathanu nallathu...ipol sheet ittalum pinneed onnu vaarthu edukkan thazhe 8 inch ff 6 inch kodutholu...dout undankil call 81*57*81*81*51
Ratheesh Vr
Contractor | Kottayam
കുഴപ്പമില്ല