Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Subhash Kumar
Civil Engineer | Pathanamthitta, Kerala
ഷീറ്റ് piling ചെയ്യുന്നതിന് RM ന് റേറ്റ് എത്രെയാണ് 36m നീളം 4മീറ്റർ height ചങ്ങനാശേരി
0
0
More like this
സാജൻ കുഞ്ഞുകുട്ടി
Home Owner
വീടിന്റെ ബെൽറ്റ് വർക്കുന്നത് എങ്ങനെ റേറ്റ് 18" വീതി 6 " ഖനം നീളം 100 മീറ്റർ
Sreekumar manikantan
Home Owner
കൊല്ലം സിറ്റി ഏരിയയിൽ 1400 square feet വീടിന് ക്വാളം പളിന്ത് ബീം ചെയ്യുന്നതിന് എത്രയാകും റേറ്റ്
Manoj Kumar
Home Owner
ഏതു റൂഫിങ് ഷീറ്റ് ആണ് നല്ലത്? square ഫീറ്റ് റേറ്റ് എത്ര ആണ്? ട്രെസ് വർക്ക് മെറ്റീരിയൽ എടുത്തു തന്നാൽ ചെയൂന്നുന്നവർ പ്ലീസ് സെൻറ് മൊബൈൽ no
Suja K
Home Owner
8*4 ഫ്ലോർ ടൈൽ ലേ ചെയ്യുന്നതിന് sq ft റേറ്റ് എത്രയാണ്? ടൈൽ സൈസ് അനുസരിച്ചു ആണോ റേറ്റ് വരുന്നത്?
Sudhi S
Home Owner
Alappuzha ജില്ലയില് മണ്ണഞ്ചേരി ആണ് സ്ഥലം ഇവിടെ tiles വിരിച്ച് epoxy ചെയ്യുന്നതിന് എന്താ Labour റേറ്റ്??
bijukumar ഗോപാലകൃഷ്ണൻ
Contractor
ceiling and walls plastering chayan height ന് വേണ്ടി ready made ആയി ഉപയോഗിക്കാം പറ്റിയ ഐറ്റം എന്താണ് ഒരു ഐഡിയ തരാമോ ...pipe കൊണ്ട് നിലാ ok കുതിര അല്ലത്
jinu joe
Home Owner
പൂട്ടി ഇട്ടു പെൻ്റ് ചെയ്യുന്നതിന് പോളിഷിങ് ചേർത്ത് sqft റേറ്റ് എന്താണ്
Siju V
Home Owner
വീടിന്റെ മുകളിൽ ഷീറ്റ് ഇടുന്നതിനായി (1)Square tubeഏത് company ആണ് നല്ലത്. ഒരു Kilogram നു എത്ര rate ആകും. (2)ഷീറ്റ് ഏതാണ് നല്ലത്. അതിന്റെ റേറ്റ് എത്ര ആകും
Nisamudheen K N
Contractor
Burma teak കൊണ്ട് പണിത കട്ടിള 8 വർഷത്തിനു ശേഷം ചിതൽ കുത്തിയിരിക്കുന്നു. ഈ ഭവനത്തിലെ താഴെ നിലയിൽ ഭിത്തി ഫൗണ്ടേഷൻ എന്നിവ പഴയതാണ്.പ്ലാസ്റ്റർ ഇളക്കി കളഞ്ഞപ്പോൾ പഴയ തരം height കുറഞ്ഞ നീളം കൂടിയ വെട്ടുകല്ല് കൊണ്ടാണ് ഭിത്തി പടുതിരിക്കുന്നത്. renovation നടത്തിയപ്പോൾ replaster മാത്രമാണ് ചെയ്തിരിക്കുന്നത്. renovation ചെയ്തപ്പോൾ മുകളിലേക്ക് പില്ലർ പൊക്കി first floor കൂടി പണിതു. മുകളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. താഴെ ചിലയിടത്ത് പ്ലാസ്റ്റർ പൊള്ളി പൊളിഞ്ഞ് വരുന്നുമുണ്ട്. ഇതിൻറെ reason അറിയുന്നവർ പങ്കുവെചാൽ നന്നായിരിക്കും???. പരിഹാര മാർഗ്ഗം .താഴെ നിലക്ക് ഏകദേശം 25 വർഷത്തെ പഴക്കം പ്രതീക്ഷിക്കുന്നു.
VIKAS SILVESTER
Home Owner
സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതിന് മൊത്തത്തിൽ (മെറ്റീരിയൽ ഉൾപ്പടെ) sqft റേറ്റ് എത്രയാകും
Jinu Jose
Home Owner
പോളിവിനയിൽ ഷീറ്റ് വർക്ക് കോട്ടയം, ആലപ്പുഴ എത്രയാണ് റേറ്റ്. വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് നമ്പർ അയക്കുക.
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Kolo
Kerala
Civil Engineer
Subhash Kumar
1628818059
Join the Community to
start finding Ideas &
Professionals