വീടിന്റെ വരാന്തയുടെ ഫ്ലോറിന്റെ Height വിടിന്റെ അകത്തെ Height മായി ഒരേ നിരപ്പാണോ നല്ലത് അല്ലെങ്കിൽ വരാന്തയുടേത് അല്പം കുറവാണോ നല്ലത് ?
വിദഗ്ദ്ധോപദേശം ക്ഷണിക്കുന്നു.
മെയിൻ ഡോറിൻ്റെ കട്ലക്ക് അടിപ്പടി ഉണ്ടെങ്കിൽ അല്പം താഴ്ത്തി നൽകാം. അകത്തെ ടൈലിങ് വരാന്തയിലേക്ക് കൊണ്ട് വരികയാണെങ്കിൽ ഒരേ ഹൈറ്റിൽ നൽകുന്നതാണ് നല്ലത്. വരാന്ത, സിറ്റൗട്ട് എല്ലാം താഴ്ത്തി നൽകുന്നത് മഴവെള്ളവും മറ്റും അകത്തേക്ക് കടന്നു വരാതെ സൂക്ഷിക്കുവാൻ വേണ്ടിയാണ്. ഭംഗിക്ക് പ്രാധാന്യം നൽകുക ആണെങ്കിൽ ഒരേ ലെവൽ കൊടുക്കാം.
Preejith PK
Civil Engineer | Ernakulam

Shan Tirur
Civil Engineer | Malappuram
ithiri taye varunnath aan nallath.. allenkilum kuyappam onnum illa
ArunA S
Flooring | Pathanamthitta
വരാന്ത 1 cm എങ്കിലും താഴ്ന്നു നിക്കണം
Scale and Pencil
Civil Engineer | Ernakulam
ഒരേ നിരപ്പ് ആണ് നല്ലത്.. ചെറിയ തോതിൽ ആണെങ്കിലും ഒരു accident chance ഉണ്ട്
Aashi aashik
Contractor | Malappuram
oru step hight thazthiyidaam .