hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

കോൺക്രീറ്റ് slab കൊണ്ട് മതിൽ കെട്ടുന്ന രീതി കണ്ടു. ഇതിനു ഉറപ്പ് ഉണ്ടാകുമോ ?
likes
1
comments
4

Comments


Sarath S
Sarath S

Contractor | Palakkad

അല്പം ഉറപ്പ് കുറവാണ്.

HABEEB HABEEB
HABEEB HABEEB

Contractor | Kollam

No

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല precast slab ചെയ്യുന്ന trusted ആയ contractors ൽ നിന്നും വാങ്ങുക , ദീർഘനാൾ ഉപയോഗങ്ങൾക്ക് കൊള്ളില്ല .

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ഫെറോ സ്ലാബ് ആണെങ്കിൽ ഈട് കുറവായിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store