precast panel ആണ് അത് . നല്ല കമ്പി , നല്ല grade concrete , proper curing ഒക്കെ ചെയ്ത് guarantee യോടെ strength & quality ,convinced ആയാൽ മതിയായ foundation കൊടുത്ത് , belt ചെയ്തതിന് മുകളിൽ 3 മീറ്റർ / 2.5 മീറ്റർ ഇടവിട്ട് തൂണുകൾ കൊടുത്ത് , ഇങ്ങനെ panel കൊടുക്കാം ( സ്നേഹ മതിൽ അല്ല ) . ready made work കൾ , കണ്ട് ബോധ്യപ്പെട്ട് ( Engineer ടെ സഹായത്താൽ ) വാങ്ങി install ചെയ്യുക.
Asharaf AS AKS
Contractor | Palakkad
സ്ലാബ് നല്ല രീതിയിൽ വാർത്താൽ നല്ല രീതിയിൽ ഇൻസ്റ്റാൾ ചെയ്താൽ കുറേക്കാലം നിൽക്കും
Roy Kurian
Civil Engineer | Thiruvananthapuram
precast panel ആണ് അത് . നല്ല കമ്പി , നല്ല grade concrete , proper curing ഒക്കെ ചെയ്ത് guarantee യോടെ strength & quality ,convinced ആയാൽ മതിയായ foundation കൊടുത്ത് , belt ചെയ്തതിന് മുകളിൽ 3 മീറ്റർ / 2.5 മീറ്റർ ഇടവിട്ട് തൂണുകൾ കൊടുത്ത് , ഇങ്ങനെ panel കൊടുക്കാം ( സ്നേഹ മതിൽ അല്ല ) . ready made work കൾ , കണ്ട് ബോധ്യപ്പെട്ട് ( Engineer ടെ സഹായത്താൽ ) വാങ്ങി install ചെയ്യുക.
haris v p haris payyanur
Interior Designer | Kannur
yess