hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

Steel door വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. സ്റ്റാർക് എന്നൊരു കമ്പനിയെ കുറിച്ച് സുഹൃത്ത്‌ പറഞ്ഞു. ഈ കമ്പനിയുടെ products നല്ലതാണോ ?
likes
4
comments
4

Comments


vinod spark
vinod spark

Fabrication & Welding | Ernakulam

ഗ്രിൽ സെറ്റ് ചെയ്ത ശേഷം മോഡേൺ upvc വച്ചു ചെയ്യുക. പുതുമയുള്ള ലുക്ക്‌. അപാര ഫിനിഷിങ്. no മൈന്റ്അനൻസ്. paint ചെയ്യണ്ട. തുരുമ്പ് പിടിക്കില്ല

Elite Doors and windows
Elite Doors and windows

Building Supplies | Kannur

tata and ileaf dm for enquiries

APCO STEELS
APCO STEELS

Fabrication & Welding | Malappuram

👍

HABEEB HABEEB
HABEEB HABEEB

Contractor | Kollam

ഏത് കപനി ആണേലും ഫിറ്റിം ചെയ്യുന്ന പോലെ ഇരിക്കും ഉറപ്പും ഉപയോഗവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store