hamburger
Boby George

Boby George

Home Owner | Kasaragod, Kerala

വീട്ടിലേക്കു ഒരു 1000 ലിറ്ററിന്റ water tank വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. steel tank ന്റെ വില വളരെ കൂടുതലായി തോന്നുന്നു. അത്രമാത്രം invest ചെയ്യുന്നതിൽ കാര്യമുണ്ടോ? നല്ല quality ഉള്ള pvc tank കളും പരിഗണയിലുണ്ട്. selzer, Occean etc. ഉദാഹരണങ്ങൾ ആണ്. എന്താണ് ശരിയായ തീരുമാനം?
likes
1
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

HDPE tank കളോ , Multi layer UV resistant tank കളോ ഉപയോഗിയ്ക്കാം . Long run ൽ standard ആയ Steel tank കളും നല്ലതാണ് .

Afsar  Abu
Afsar Abu

Civil Engineer | Kollam

pvc nallathanu

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നമ്മൾ നിത്യേന ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ കാര്യല്ലെ കാലക്രമത്തിൽ steel Tank ന് തുള വീഴില്ലാന്ന് കമ്പിനി ഉറപ്പു തരുമെങ്കിൽ വില ഒരു പാട് കൂടുതലില്ലെങ്കിൽ 'മറ്റ് ടാങ്കുകളെ അപേക്ഷിച്ച് ചില ഗുണങ്ങൾ ഉള്ളതിനാൽ വാങ്ങുന്നത് ഉചിതമായ തീരുമാനമാണ്

Bibin Abraham
Bibin Abraham

Home Owner | Kottayam

njan selzer order cheythu. normal flat bottom white color

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല quality ഉള്ള pvc ടാങ്ക് വെച്ചോളൂ.. steel ആവശ്യം ഇല്ല

mohammed  kakkad
mohammed kakkad

Building Supplies | Malappuram

നല്ല ക്വാളിറ്റിയുള്ള vpc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store