hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

Plot roadil നിന്ന് താഴെ ആണ്, main road ..entha ചെയ്യേണ്ടത് ?
likes
3
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Road & Plot ഒരുമിച്ച് കാണത്തക്കവിധത്തിലുള്ള ഫോട്ടോ ഒന്നയക്കൂ . താഴ്ച എത്രയെന്ന് കണ്ടതിന് ശേഷം എന്താ വേണ്ടതെന്ന് അഭിപ്രായം പറയാം.

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

welcome to Al manahal Builders and Developers Neyyattinkara, Tvm contact 7️⃣0️⃣2️⃣5️⃣5️⃣6️⃣9️⃣4️⃣7️⃣7️⃣

vysakh ardra
vysakh ardra

Civil Engineer | Palakkad

മാക്സിമം നല്ലത് റോഡിനൊപ്പം പൊക്കത്തിൽ തറ കെട്ടുന്നതാണ് പിന്നീട് ഒന്നും മാറ്റങ്ങൾ വരുത്താൻ പറ്റില്ലല്ലോ

kerala home mold interiors
kerala home mold interiors

Architect | Ernakulam

വീട് പണിയുമ്പോൾ തുടക്കം മുതൽ നിങ്ങളുടെ ഇഷ്ടങ്ങൾ അറിഞ്ഞുകൊണ്ട് നിങ്ങളുടെ കൂടെ 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 വീട് വെയ്ക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ ഏത് ജില്ലയും ആയിക്കോട്ടെ....... ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു ഒട്ടനവധി ഡിസൈൻസ് നിങ്ങൾ ഉടൻ തന്നെ വാട്സ്ആപ്പ് ചെയ്യു........ 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome

Arun T A
Arun T A

Contractor | Thiruvananthapuram

ethra thazcha unde.. share pics.. please call 9656090560 or share your number..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

share the pictures

More like this

Arun K U
Home Owner
hello guys,

എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. 

ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 
1 ബെഡ്റൂം വിത്  ബാത്രൂം
ഹാൾ & സീറ്റ്ഔട്ട്

കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. 

ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം.

കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ.

റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.
hello guys, എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 1 ബെഡ്റൂം വിത് ബാത്രൂം ഹാൾ & സീറ്റ്ഔട്ട് കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം. കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ. റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store