Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
KS Anish
Home Owner | Thiruvananthapuram, Kerala
₹1,500,000 - ₹2,000,000
Labour Only
2.5 സെൻ്റിൽ പണിയവുന്ന വീടിൻ്റെ പ്ലാനുകൾ
0
0
More like this
450സ്ക്ഫ്റ്റ് വീടിന്റെ പ്ലാനുകൾ വിശദാംശങ്ങൾ
₹300,000 - ₹550,000
Labour Only
തിരുവനന്തപുരം വീടിൻ്റെ cupboard , സീലിങ് പയിൻ്റ് ചെയ്യാൻ പെയിൻ്റർസിനെ ആവശ്യം ഉണ്ട് 7034670970.
₹1,000 - ₹1,200
Labour Only
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് വീട് വയ്ക്കാൻ പില്ലറിൽ വാർത്ത് പൊക്കി വയ്ക്കുന്ന വീടിൻ്റെ ഫോട്ടോ ഉണ്ടെങ്കിൽ ഇടുമോ
₹15 - ₹20
Labour Only
വീടിൻ്റെ രണ്ടാമത്തെ നില സ്റ്റീൽ frame വർക് ചെയ്യാൻ ആഗ്രഹം ഉണ്ട്, നല്ല സ്കിൽഡ് welders ആരെങ്കിലും ഉണ്ടോ ? I beam base structure
₹40,000 - ₹50,000
Labour Only
വീടിൻ്റെ ഒരു വശത്ത് ഗേറ്റിന് പകരം automatic shutter ഗേറ്റ് install ചെയ്യണം. size : H 3മീറ്റർ * W 2.8മീറ്റർ. നല്ല budget റേറ്റിൽ quote പ്രതീക്ഷിക്കുന്നു.
₹10,000 - ₹60,000
Labour Only
3 ബെഡ്റൂം വീട് 1000 sq അകത്ത് നിൽക്കുന്ന പ്ലാനുകൾ ആണ് എനിക്ക് ആവശ്യം
₹1,000,000
Labour Only
അത്താൻകുടി ടൈലിനെപ്പറ്റിയുള്ള അഭിപ്രായം എന്താണ്.ഒരു ട്രഡിഷനൽ വീടിൻ്റെ പണിപ്പുരയിലാണ്. തറയിൽ അത്താൻകുടി ടൈലാണ് ഇടാൻ ആഗ്രഹിക്കുന്നത്.
2000 sq. feet house plan രണ്ടു നില വീട് കേരളാ ശൈലിയിൽ നിർമിക്കാവുന്ന വീടിൻ്റെ ഡിസൈൻ അവശ്യമുണ്ട്
കായംകുളത്ത് നിന്നും 10 കിലോമീറ്റർ അകലെ, work തുടങ്ങിയ 2700 sq feet വീടിൻ്റെ interior ചെയ്യുന്നതിന് വേണ്ടി quotation ക്ഷണിക്കുന്നു. contact 9446727552
പില്ലർ ഇലും വീടിൻ്റെ front ilum cement ഇൽ ഡിസൈൻ ചെയ്യുന്ന ആൾക്കാർ , ഇവിടെ കമോൺ....(Req : Traditional Sopanam Design) Place : Mannar, Alappuzha, Kerala
₹1,000 - ₹2,000
Labour Only
തെക്ക് വശം ദർശനയിട്ടുള്ള വീടിൻ്റെ പ്ലാൻ ആവശ്യമാണ്
വീടിൻ്റെ full interior work kollam district il ചെയ്യുന്നവര് ഉണ്ടോ? with 3D design.
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
2.5 cent property .. 2 Nila veed, ground floor and upper part we need 3 bed room kitchen hall attached bathrooms.. in our budget 25 lakh.. is it possible??
₹20 - ₹25
Labour Only
മണ്ണ് കൊടുക്കുവാൻ ഉണ്ട് 25-30 load ഏകദ്ദേശം കാണും ..
₹10 per sqft
Labour Only
വീടിൻ്റെ മുന്നിലുള്ള design ചെയ്യുന്ന ആരേലും ഉണ്ടോ കുറഞ്ഞ ചിലവിൽ
ഒരു ചെറിയ വീട് , താഴെ പറയുന്ന റിക്വയർമെൻ്റെ 1. 1 ബെഡ്റൂം അറ്റാച്ച്ഡ്, ഓപ്പൺ കിച്ചൺ, ലിവിംഗ് റൂം, ഡൈനിങ് സ്പേസ് 2. സ്റ്റയർ പുറത്ത്, മുകളിൽ പിന്നീട് 2 ബെഡ്റൂം അറ്റാച്ച്ഡ് കെട്ടാൻ ഉള്ള പ്രൊവിഷൻ 3. ബെഡ്റൂം സ്പേസിയസ് ആകണം, കിച്ചൺ ചെറുതായാലും കുഴപ്പമില്ല 4. പ്രോജക്ട് കോസ്റ്റ് കുറവായിരിക്കും, 650 സ്ക്.ഫ്റ്റ് കാരണം 2 സെൻ്റിൽ ആണ് വീട്. ആർക്കെങ്കിലും പ്ലാൻ വരയ്കാമോ.
പഴയ വീടിൻ്റെ റൂഫ് water proofing ചെയ്യുന്നതിന് നല്ല എക്സ്പീരിയൻസ് കോൺട്രാക്ടർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 9400283855 ജില്ല. തിരുവനന്തപുരം
₹25,000 - ₹75,000
Labour Only
Automated sliding roof.. Size 5.5*2.5 meters
₹50,000 - ₹150,000
Labour Only
I need a carpenter for 25 sq.ft. prayer room
Join the Community to
start finding Ideas &
Professionals