Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shehim s
Home Owner | Thiruvananthapuram, Kerala
വീടിൻ്റെ മുന്നിലുള്ള design ചെയ്യുന്ന ആരേലും ഉണ്ടോ കുറഞ്ഞ ചിലവിൽ
0
0
More like this
Ground floor interior cheyyanam വളരെ കുറഞ്ഞ ചെലവില്. കൊല്ലം കരുനാഗപ്പള്ളി ഏരിയ ആരേലും ഉണ്ടോ? pine truss work um
വയനാട് പുൽപള്ളി, padichira ഭാഗത്തു budget വീട് വെക്കുന്ന ആരേലും ഉണ്ടോ plz...
എൻ്റെ വീട് ഷീറ്റ് ഇട്ടത് ആണ്. അതു സീലിംഗ് കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആൾ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക
₹40 - ₹55
Labour Only
എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീട് വക്കാൻ നല്ല കോൺടാക്ട്ർ വേണം
₹1,600 per sqft
Labour Only
പില്ലർ ഇലും വീടിൻ്റെ front ilum cement ഇൽ ഡിസൈൻ ചെയ്യുന്ന ആൾക്കാർ , ഇവിടെ കമോൺ....(Req : Traditional Sopanam Design) Place : Mannar, Alappuzha, Kerala
₹1,000 - ₹2,000
Labour Only
വീടിന്റെ പ്ലാൻ വരക്കുന്ന ആരേലും ഉണ്ടോ
metallic furniture customize ചെയ്തു ഉണ്ടാക്കുന്ന ആരേലും ഉണ്ടോ കോട്ടയം ജില്ലയിൽ ...sofa dining table etc...
ഈ type chair ചെയ്ത് തരുന്ന ആരേലും ഉണ്ടോ? 6 nos chair location : mavelikara please contact : 8606112889
കുറഞ്ഞ ചിലവിൽ ട്രെഡിഷണൽ ലുക്കിൽ ഉള്ള1200 sqft അടുത് വരുന്ന വീട്... ഒറ്റ ഫ്ലോർ.. ഒറ്റനോട്ടത്തിൽ ഒരു പഴയ കള നാല്കെട്ടിന്റെ ഒരു ഫീൽ വരണം
₹1,400,000 - ₹2,000,000
Labour Only
ഭൂമി സെറ്റിൽമെൻ്റ് കാരണം വീടിൻ്റെ വർക് ഏരിയ ഭാഗത്തുള്ള ഭിത്തിയിൽ വിള്ളൽ വന്നു. വിള്ളൽ മാറ്റി സ്ഥിരം ആയി സീലിങ്ങും ഭിത്തികളും റീൻഫോഴ്സ് ചെയ്ത് ബലപെടുത്തണം. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ അതിന് നല്ല ഒരു പ്രധിവിധി ചെയ്യണം. Due to land settlement, cracks have developed in the wall in the work area of the house. The ceiling and walls should be reinforced and strengthened by after filling the cracks and making it permanent solution. Or any other better solution should be made for it at the lowest possible cost.
Queen size bed ചെയ്തുകൊടുക്കുന്ന ആരേലും ഉണ്ടോ. Place -TVM Karette
കുറഞ്ഞ ചിലവിൽ interior ചെയ്യുന്നവർ ഉണ്ടോ. (5 lakhs ൽ താഴെ )
₹200,000 - ₹300,000
Labour Only
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
വീടിൻ്റെ full interior work kollam district il ചെയ്യുന്നവര് ഉണ്ടോ? with 3D design.
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
കോട്ടയം പാലായിൽ, പഴയ കോൺക്രീറ്റ് സ്ലാബ് കട്ട് ചെയ്ത് കൊടുക്കുന്ന ആരേലും ഉണ്ടോ?
AAC block supply ചെയുന്ന ആരേലും ഉണ്ടോ Location: mavelikara 60x20x15: 940 nos 60x20x10: 105 nos
50 വർഷം പഴക്കമുള്ള വീട് renevotion possible ano ella room attached ആക്കണം ഭിത്തി double കട്ടയാണ് കുറഞ്ഞ ചിലവിൽ കോട്ടയത്തു ചെയ്യുന്നവർ ഉണ്ടോ
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
Join the Community to
start finding Ideas &
Professionals