Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Prince R
Home Owner | Kollam, Kerala
₹1,000,000
Labour Only
3 ബെഡ്റൂം വീട് 1000 sq അകത്ത് നിൽക്കുന്ന പ്ലാനുകൾ ആണ് എനിക്ക് ആവശ്യം
0
0
More like this
Suja kp
Home Owner
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
JANNATH TEXTILE COMPANY hassan
Home Owner
എനിക്ക് 900-1000 sq ft 7സെന്റ് ലാൻഡിൽ പ്ലാൻ +permit തയാറാക്കണം വൈക്കം വെള്ളൂർ പഞ്ചായത്ത്
₹1,800,000 - ₹2,000,000
Labour Only
Shafeeque Venad
Home Owner
1000 sq feet വീട് 3 bedroom, bathroom, kitchen work area,with stair room
₹1,200,000 - ₹1,300,000
Labour Only
Sneha Nishanth
Home Owner
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
Pratheesh poncottil
Contractor
പ്ലൈവുഡ്+ലാമിനാഷൻ ഒട്ടിച്ച് ബെഡ്റൂം ഇൻ്റീരിയർ ചെയ്യാൻ അറിയാവുന്ന വർക്കേഴ്സ്നേ ആവശ്യം ഉണ്ട്. ലേബർ കോൺട്രാക്ട് കൊടുക്കുന്നത് ആണ്. സൈറ്റ് തിരുവനന്തപുരം 9895595679
₹10,000 - ₹20,000
Labour Only
rakhy ml
Home Owner
വീട് പുതുക്കിപ്പണിയാൻ ഉദ്ദേശിക്കുന്നു. plot railway പാളത്തിന് സമീപമാണ്. 1000 Sq ft maximum ഉദ്ദേശിക്കുന്നത്. 14 lakh ആണ് ബഡ്ജറ്റ് .
₹1,200,000 - ₹1,400,000
Labour Only
Anil Kumar
Home Owner
എന്റെ വീട് 10 to 15 years പഴക്കം ഉണ്ട്. 3 ബെഡ് റൂം, ഹാൾ, കിച്ചൻ ആണ് ഉള്ളത്. ചെറിയ ബെഡ് റൂം ആണ് ഉള്ളത്. ബെഡ് റൂം, ഹാൾ, കിച്ചൻ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെക്കിലും ഉണ്ടെങ്കിൽ cal me 9961877486
Jijin V
Home Owner
ഒരു ചെറിയ വീട് , താഴെ പറയുന്ന റിക്വയർമെൻ്റെ 1. 1 ബെഡ്റൂം അറ്റാച്ച്ഡ്, ഓപ്പൺ കിച്ചൺ, ലിവിംഗ് റൂം, ഡൈനിങ് സ്പേസ് 2. സ്റ്റയർ പുറത്ത്, മുകളിൽ പിന്നീട് 2 ബെഡ്റൂം അറ്റാച്ച്ഡ് കെട്ടാൻ ഉള്ള പ്രൊവിഷൻ 3. ബെഡ്റൂം സ്പേസിയസ് ആകണം, കിച്ചൺ ചെറുതായാലും കുഴപ്പമില്ല 4. പ്രോജക്ട് കോസ്റ്റ് കുറവായിരിക്കും, 650 സ്ക്.ഫ്റ്റ് കാരണം 2 സെൻ്റിൽ ആണ് വീട്. ആർക്കെങ്കിലും പ്ലാൻ വരയ്കാമോ.
Devi Ajay
Home Owner
I need 1000 sq ft plan...but this is 1237 sq ft...please help me
Dr Kevin Thomas Tom
Home Owner
Ground floor ചുടുകട്ട 1000 sq F മുകളിൽ പണിയണം, first floor plan attach ചെയ്തിട്ടുണ്ട്
jaya kumari
Home Owner
രണ്ടു സെൻ്റ് rectangle plot ആണ് എനിക്ക് ഉള്ളത്. plan, permit ഉൾപെടെ ചെറിയ ബജറ്റ് വീട് വയ്ക്കാൻ ഹെൽപ് ചെയ്യാമോ
₹800,000 - ₹1,000,000
Labour Only
Anilkumar Kumar
Home Owner
എനിക്ക് 10ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന വീടിന്റെ പ്ലാൻ ആവശ്യം ഉണ്ട്
₹500,000 - ₹1,000,000
Labour Only
Deepu Vlnd
Service Provider
10.5 മീറ്റർ നീളം 8.5 മീറ്റർ വീതി 1500 sq ൽ (രണ്ട് നില) 3 ബെഡ് റൂം ഒരു പ്ലാൻ തരാമോ?
Vishnu Mc
Home Owner
എനിക്ക് 830 sqft വീട് വെക്കാനുള്ള പ്ലാൻ എല്ലാം വരപിച്ചുവെച്ചിട്ടുണ്ട്.. ഇനീം അത് ഏറ്റടുത് ചെയ്ത് തരാനുള്ള contractore ആവശ്യം ഉണ്ട്.. എല്ലാം ok ആയിരിക്കുവാന്.. loan എടുത്ത് ആണ് ചെയുന്നത്. loan വരെ ആയിട്ടുണ്ട്.. ഇനീം എത്രയും പെട്ടന്ന് ചെയ്താൽ മതി..
Daniel Sajeev
Home Owner
സുഹൃത്തുക്കളെ എനിക്ക് 8സെന്റ് square പ്ലോട്ട് ആണുള്ളത്. 1800sq ഉള്ളിൽ നിൽക്കുന്ന 4 ബെഡ്റൂം ഇരുനില വീട് പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്ലോട്ട് സ്കെച്ച് എടുക്കുന്നതേ ഉള്ളു, നല്ലൊരു പ്ലാന്നിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമോ... എനിക്ക് ഇ മേഖലയിൽ യാതൊരു വിധ പരിചയവും ഇല്ല അതിനാലാണ്...
₹2,000,000 - ₹3,000,000
Labour Only
Darsan D Nair
Home Owner
ഇത് എന്റെ വീടിനായി വരപ്പിച്ച പ്ലാൻ ആണ്. എനിക്ക് 1800 Sqft അല്ലെങ്കിൽ അതിൽ താഴെ വരുന്ന പ്ലാൻ ആണ് വേണ്ടത്. പിന്നെ 3Bhk ആണ് വേണ്ടത്. ഓപ്പൺ കൻസെപ്റ് ആണ്. ഈ പ്ലാൻ ഒന്നു നന്നാക്കി തരാമോ. ബെഡ് റൂം അടുത്തടുത്ത് വേണ്ട. പിന്നെ ഡ്രസിങ് ഏരിയ വേണ്ട.
Biju mon kp
Home Owner
ഞാൻ loan എടുത്ത് വീട് വയ്ക്കാൻ ആണ് ഉദ്ദേശിക്കുന്നത് painting ജോലിയിൽ labour കാശ് ആകില്ല, എനിക്ക് നല്ലൊരു plan വേണം 15 lakh ഉള്ളിൽ നിൽക്കുന്ന ഒരു കുഞ്ഞ് വീട്, 4 cent റോഡ് സൈഡിൽ ആണ് വസ്തു ഉള്ളത്
₹1,500,000
Labour Only
Sreejesh SS
Home Owner
3 ബെഡ്റൂം ഉള്ള ഒരു നില വീട് വെക്കാൻ ആവശ്യമായ പ്ലാൻ തയ്യാറാക്കാൻ കഴിയുന്ന architects നിരക്ക് സഹിതം കോൺടാക്ട് ചെയ്യാമോ?
₹2,000,000 - ₹2,400,000
Labour Only
Manju Babu
Building Supplies
2 bedroom ,1000 sq feet, within 10 lakh budget . Simple home,
Mathew Jacob
Home Owner
എനിക്ക് തിരുവല്ലയിൽ 10 സെന്റ് സ്ഥലമുണ്ട്. പ്ലോട്ടിലേക്ക് ലോറിക്ക് എത്താം. 35 ലക്ഷം ബജറ്റിൽ എന്റെ പ്ലോട്ടിൽ ഒരു വീട് പണിയണമെന്നാണ് എന്റെ ആവശ്യം
₹3,000,000 - ₹3,500,000
Labour Only
Join the Community to
start finding Ideas &
Professionals