hamburger
Rahul rahul

Rahul rahul

Home Owner | Thiruvananthapuram, Kerala

വീട്ടുനമ്പർ എപ്പോഴാണ് കിട്ടുന്നത് ,പണി പൂർത്തിയാകാതെ കിട്ടുമോ
likes
1
comments
3

Comments


Rajeev  Ramakrishnan
Rajeev Ramakrishnan

Interior Designer | Malappuram

frontilum backilum ഡോർ നിർബന്ധം, ഉപയോഗിക്കാനായ ടോയ്‌ലെറ്റും വേണം.അതിനു ശേഷം എഞ്ചിനീറെ കൊണ്ട് പ്ലാൻ വരപ്പിച്ചു, 'സങ്കേതം' എന്ന സൈറ്റ് മുഖന്തരം ഓൺലൈൻ ആയി കംപ്ലീഷൻ പ്ലാൻ സമർപ്പിക്കാം.

Afsar  Abu
Afsar Abu

Civil Engineer | Kollam

structure കഴിഞ്ഞു, തറയും ഇട്ടു,മെയിൻ ഡോർ ഉം പിറകിലെ ഡോറും വെച്ച ശേഷം അപേക്ഷിക്കാം

FAITH CONTRACTING
FAITH CONTRACTING

Contractor | Ernakulam

വീട് താമസയോഗ്യമായാൽ അപേക്ഷിക്കാം ... call : 9745195321

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store