hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീട് പണി approoved plan അനുസരിച്ച് complete ചെയ്തതിന് ശേഷം , വീട്ടുടമസ്ഥനും ലൈസൻസിയും ഒപ്പിട്ട അപേക്ഷയും completion plan ( as built plan & details ) ഉം ബന്ധപ്പെട്ട തദ്ധേശ ഭരണ സ്ഥാപനത്തിൽ സമർപ്പിയ്ക്കണം. ബാക്കി നടപടികൾ അവിടെ നിന്ന് പറയും.

Shan Tirur
Shan Tirur

Civil Engineer | Malappuram

cheythu taram contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store