വീട് വെക്കുന്നുണ്ട് വർക്കേറിയ പ്ലാനിൽ ഇല്ല വേറെ വെക്കണം. ഇപ്പോൾ ലിന്റൽ വർക്കുന്നുണ്ട്. അപ്പോൾ വർകേറിയക്കുള്ള ഭാഗത്തു sunshade ചെയ്യണോ. പുറത്തേക് കമ്പിയിട്ടു നിർത്തണോ?
kambi വെളിയിലേക്ക് ഇടണ്ട epol ചെയ്തു പോകുന്ന കൂട്ടത്തിൽ ചെയ്തു പോയാൽ കോസ്റ്റ് അറിയില്ല /പിന്നിട് ചെയ്യാൻ ആണെങ്കിൽ പകുതി കട്ട വെച്ച് ബാക്കി ഭാഗം ഗ്രിൽ ഇട്ടു ട്രസ് റൂഫ് ചെയ്തു ഇട്ടാൽ മതി
Anil Kumar
Fabrication & Welding | Pathanamthitta
kambi വെളിയിലേക്ക് ഇടണ്ട epol ചെയ്തു പോകുന്ന കൂട്ടത്തിൽ ചെയ്തു പോയാൽ കോസ്റ്റ് അറിയില്ല /പിന്നിട് ചെയ്യാൻ ആണെങ്കിൽ പകുതി കട്ട വെച്ച് ബാക്കി ഭാഗം ഗ്രിൽ ഇട്ടു ട്രസ് റൂഫ് ചെയ്തു ഇട്ടാൽ മതി
Anshad Sathar
Civil Engineer | Alappuzha
sunshade പിന്നിട് ബെർത്തു ആയി ഉപയോഗിക്കാൻ കഴിയും