Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
shanil kumar
Home Owner | Ernakulam, Kerala
ചെറിയ hittachiyum മിനി ടിപ്പറും ചോററാനിക്കര അടുത്ത് കിട്ടുമോ.പ്ലോട്ടിൽ നിന്നും മണ്ണ് മാറ്റുവാൻ ആണ്.വഴി വീതികുറവാണ്
0
0
More like this
Ferrotechnologies Pvt Ltd
Civil Engineer
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
ANANDHU PRADEEP
Building Supplies
തൊടുപുഴയിൽ മണ്ണ് ആവശ്യം ഉണ്ട് 9400722103 only whatsapp
Sanil Kumar Sanil
Contractor
തൃശൂർ ജൂബിലി മിഷൻ ഹോസ്പിൽ അടുത്ത് ബിൽഡിങ് മെറ്റീരിയൽ സപ്ലൈ ചെയ്യുന്നവർ ഉണ്ടങ്കിൽ വിളിക്കുക 7012858646
₹1 - ₹2
Labour Only
JOMON MATHAI
Home Owner
120 M. SQ വീട് 3D ഡിസൈൻ വേണം. ചെറിയ ബഡ്ജറ്റിൽ ചെയ്യുന്ന വീട് ആണ് ' . ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടാെ
₹1 - ₹2
Labour Only
Basil Alias
Service Provider
ചെറിയ സിമെന്റ് പൊട്ടൽ, ടൈൽ ഇടണം,. Etc.
₹350,000
Labour Only
DREAMLINE BUILDERS
Contractor
പ്ലോട്ട് ഫില്ലിംഗിന് ആവശ്യമായ നല്ല ചളി കുത്താത്ത മണ്ണ് അടിച്ചു കൊടുക്കുന്നവർ ബന്ധപെടുക. Aproximate 20000അടി മണ്ണ് ആവശ്യമുണ്ട്. സ്ഥലം വാടാനപ്പള്ളി, തൃശൂർ 8547244589
kalathil tomichen
Home Owner
എ എ സി ബ്ലോക്കിൽ റൂം പണിയുന്ന കോൺട്രാക്ടേഴ്സ് ചങ്ങനാശ്ശേരിക്ക് അടുത്ത് ഉണ്ടെങ്കിൽ അറിയിക്കുക
Anu N Vincent
Home Owner
കാക്കനാട് NGO Quarters ന് അടുത്ത് വീട് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? നല്ല Architect ന്റെ നമ്പരും നൽകുക.
Rajajith s
Home Owner
നല്ല ഇഷ്ടിക എവിടെ കിട്ടും. പത്തനംതിട്ടയിൽ Town - ന് അടുത്ത് (3 km) ലേക്ക് നല്ല ഇഷ്ടിക വേണം 2465 sqft വീടിനു വേണ്ടി . അറിയാവുന്നവർ നമ്പർ തരൂ.
ALI C M
Home Owner
വീടിനോട് ചേർന്ന് പുറത്ത് ചെറിയ ബാത് റൂം വാതിൽഅടുക്കളയിലൂടെ അകത്തുകൂടി...
₹20,000 - ₹25,000
Labour Only
Gopal krishnan
Service Provider
ഫെറോസിമെൻറ് വർക്ക് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക പാലക്കാട് കൊഴിഞ്ഞാമ്പാറ അടുത്ത്
Dony Syriac
Home Owner
മണ്ണ് കൊടുക്കുവാൻ ഉണ്ട് 25-30 load ഏകദ്ദേശം കാണും ..
₹10 per sqft
Labour Only
neena Chinnan
Home Owner
തറ കെട്ടി കഴിഞ്ഞു.എറണാകുളം മുളന്തുരുത്തി ഭാഗത്ത് തറയിലിടുവാൻ മണ്ണ് ലഭ്യമാണോ. എത്ര rate വരും.plzz reply
neethu arun
Home Owner
350000 രൂപയിൽ ഒരു ചെറിയ വീട്
₹300,000 - ₹350,000
Labour Only
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Riyas K S
Interior Designer
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
ANOOP Kalathil
Home Owner
To to do Interlock The Yard. മുറ്റം ഇന്റർലോക്ക് ചെയ്യാൻ ഒറ്റപ്പാലം അടുത്ത് മായന്നൂർ
₹50,000 - ₹100,000
Labour Only
Davis Tom
Home Owner
തടി ഭിത്തിയിൽ നിന്നും തടി സീലിങ്ങിൽ നിന്നും പെയിൻ്റ് രിമൂവു ചെയ്യുക.
Binoy Varghese
Civil Engineer
കടവന്ത്ര lottus ഹോസ്പിറ്റലിന്റെ അടുത്ത് ഒരു flat ന്റെ outside area paver block ചെയ്യാൻ ഉണ്ട്...അ area ൽ കുറഞ്ഞ നിരക്കിൽ paver block ചെയ്യുന്ന ആളുകൾ contact ചെയ്യുക 9633564654
sree vidhya
Home Owner
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
Join the Community to
start finding Ideas &
Professionals