Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
DREAMLINE BUILDERS
Contractor | Thrissur, Kerala
പ്ലോട്ട് ഫില്ലിംഗിന് ആവശ്യമായ നല്ല ചളി കുത്താത്ത മണ്ണ് അടിച്ചു കൊടുക്കുന്നവർ ബന്ധപെടുക. Aproximate 20000അടി മണ്ണ് ആവശ്യമുണ്ട്. സ്ഥലം വാടാനപ്പള്ളി, തൃശൂർ 8547244589
0
0
More like this
ഫൗണ്ടേഷൻ വർക്കിന് ആവശ്യമായ കരിങ്കല്ല് ആവശ്യമുണ്ട്. സ്ഥലം തൃശൂർ, ഗുരുവായൂർ, പാലയൂർ. 1.5 യൂണിറ്റിന്റെ 25 ലോഡ് ആവശ്യമുണ്ട്.
പടവിന് ആളെ ആവശ്യമുണ്ട്. സ്ഥലം എരമംഗലം, മലപ്പുറം dist. near മാറഞ്ചേരി. വിളിക്കു
7 സെന്റ് സ്ഥലം 4 ബെഡ് റൂം അറ്റാച്ച് ബാത്ത് റൂം, പ്രയർ റൂം ,നല്ല കാറ്റും വെളിച്ചവും കിട്ടണം നല്ല പ്ലാൻ കിട്ടുമോ? 2000 ട q സ്ഥലം തൃശൂർ വടക്കാഞ്ചേരി
കാല്പനിയും പ്ലാസ്റ്ററിങ്ങും ചെയ്യുന്നവരെ ആവശ്യമുണ്ട്. സ്ഥലം : തൊഴിയൂർ, വടക്കേകാട്, തൃശൂർ.
ഇന്റീരിയർ കാർപെന്റെർ 2 പേരെ ആവശ്യമുണ്ട് സ്ഥലം കട്ടപ്പന താമസ സൗകര്യം ഉണ്ട്
വീടിന്റെ അടുക്കള ഭാഗത്തെ സൗകര്യങ്ങൾ കൂട്ടുവാനും ഒരു ബാത്രൂം പണിയുവാനും ഉണ്ട് ചെലവ് കുറച്ച് നല്ല രീതിയിൽ വർക്ക് ചെയ്യുന്നവർ വിളിക്കുക 7012981429 സ്ഥലം: തൃശൂർ കുന്നംകുളം
Required rubble stone for foundation work. തറപണിക്കാവശ്യമായ കരിങ്കല്ല് ആവശ്യമുണ്ട്. സ്ഥലം : തൃശൂർ, ഗുരുവായൂർ, പാലയൂർ ഭാഗം.
2000 സിമൻറ് ബ്ലോക്ക് ആവശ്യമുണ്ട് സ്ഥലം ഫോർട്ട് കൊച്ചി ഒന്നിച്ച് ലോഡ് ഇറക്കാൻ പറ്റിയ അത്രയും നല്ലത്
₹39 - ₹42
Labour Only
Tiles work ചെയ്യുന്നവരെ ആവശ്യമുണ്ട്. സ്ഥലം എരമംഗലം, near പൊന്നാനി,
ടൈൽസ് ഇടുന്നതിന് മുൻപ് 5000 sq floor Congreet work ഏറ്റെടുത്ത് നടത്തുന്നവരെ ആവശ്യമുണ്ട് സ്ഥലം : കാക്കനാട് ,എറണാകുളം
Kolo
Kerala
Contractor
DREAMLINE BUILDERS
1629400097
Join the Community to
start finding Ideas &
Professionals