Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
aurora interior
Carpenter | Thrissur, Kerala
ഇന്റീരിയർ കാർപെന്റെർ 2 പേരെ ആവശ്യമുണ്ട് സ്ഥലം കട്ടപ്പന താമസ സൗകര്യം ഉണ്ട്
0
0
More like this
ഇന്റീരിയർ വർക്കിലും, സീലിംഗ് വർക്കിലും പരിചയസമ്പന്നരായ കാർപ്പറ്റേഴ്സിനെ ഉടൻ ആവശ്യമുണ്ട്.. താമസ സൗകര്യം ലഭ്യമാണ്. കോട്ടയം 9847050778
₹1,000 per day
Labour Only
വെട്ടുകല്ല് expose ചെയ്ത് കെട്ടുന്നവർ ഉണ്ടെങ്കിൽ contact details തരൂ. ഞങ്ങളുടെ ഇവിടെ വെട്ടുകല്ല് പണിയുന്നവർ വളരെ കുറവാണ്. താമസ സൗകര്യം ചെയ്തു തരുന്നതാണ്. പറ്റുന്നവർ നമ്പർ തരൂ.
പടവിന് ആളെ ആവശ്യമുണ്ട്. സ്ഥലം എരമംഗലം, മലപ്പുറം dist. near മാറഞ്ചേരി. വിളിക്കു
ടൈൽസ് ഇടുന്നതിന് മുൻപ് 5000 sq floor Congreet work ഏറ്റെടുത്ത് നടത്തുന്നവരെ ആവശ്യമുണ്ട് സ്ഥലം : കാക്കനാട് ,എറണാകുളം
ഇന്റീരിയർ വർക്കിലും, സീലിംഗ് വർക്കിലും പരിചയസമ്പന്നരായ കാർപ്പറ്റേഴ്സിനെ ഉടൻ ആവശ്യമുണ്ട്.. താമസ സൗകര്യം ലഭ്യമാണ്. കോട്ടയം 9847050778
₹1,000 per day
Labour Only
Tiles work ചെയ്യുന്നവരെ ആവശ്യമുണ്ട്. സ്ഥലം എരമംഗലം, near പൊന്നാനി,
2000 സിമൻറ് ബ്ലോക്ക് ആവശ്യമുണ്ട് സ്ഥലം ഫോർട്ട് കൊച്ചി ഒന്നിച്ച് ലോഡ് ഇറക്കാൻ പറ്റിയ അത്രയും നല്ലത്
₹39 - ₹42
Labour Only
പ്ലോട്ട് ഫില്ലിംഗിന് ആവശ്യമായ നല്ല ചളി കുത്താത്ത മണ്ണ് അടിച്ചു കൊടുക്കുന്നവർ ബന്ധപെടുക. Aproximate 20000അടി മണ്ണ് ആവശ്യമുണ്ട്. സ്ഥലം വാടാനപ്പള്ളി, തൃശൂർ 8547244589
ഫർണീച്ചർ ഷോറൂമിലേക്കു കസേര, മേശ, സ്റ്റൂൾ എന്നിവ ഉണ്ടാകുന്ന മരപ്പണിക്കാരെ ആവിശ്യം ഉണ്ട്. താമസ സൗകര്യം ഉണ്ടാവുന്നതാണ്
കാല്പനിയും പ്ലാസ്റ്ററിങ്ങും ചെയ്യുന്നവരെ ആവശ്യമുണ്ട്. സ്ഥലം : തൊഴിയൂർ, വടക്കേകാട്, തൃശൂർ.
ബാംഗ്ലൂരിൽ ഇന്റീരിയർ വർക്ക് ചെയ്യാൻ രണ്ടു പേരെ urgent ആയിട്ട് ആവശ്യം ഉണ്ട്, modular kichen wardrobe etc, 1000+overtime, room ഉണ്ട് 9846053646
₹1,000 - ₹1,100
Labour Only
ഇന്റീരിയർ പണിക്കാരെ ആവശ്യമുണ്ട് രണ്ട് ദിവസം മാത്രം സ്ഥലം പൊന്നാനി 7306717268 വട്സപ് only.
₹10,000 - ₹100,000
Labour Only
പെയിന്റ് വർക്കേഴ്സ് 2 പേരെ ആവിശ്യം ഉണ്ട്. ആരെങ്കിലും ഉണ്ടങ്കിൽ വിളിക്കൂ 9567693004. സൈറ്റ് ആലുവ.
₹1,000 - ₹1,001
Labour Only
ഫൗണ്ടേഷൻ വർക്കിന് ആവശ്യമായ കരിങ്കല്ല് ആവശ്യമുണ്ട്. സ്ഥലം തൃശൂർ, ഗുരുവായൂർ, പാലയൂർ. 1.5 യൂണിറ്റിന്റെ 25 ലോഡ് ആവശ്യമുണ്ട്.
Required rubble stone for foundation work. തറപണിക്കാവശ്യമായ കരിങ്കല്ല് ആവശ്യമുണ്ട്. സ്ഥലം : തൃശൂർ, ഗുരുവായൂർ, പാലയൂർ ഭാഗം.
Kolo
Kerala
Carpenter
aurora interior
1629542976
Join the Community to
start finding Ideas &
Professionals