Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nithyanand N Swamy
Interior Designer | Ernakulam, Kerala
₹1,000 per day
Labour Only
ഇന്റീരിയർ വർക്കിലും, സീലിംഗ് വർക്കിലും പരിചയസമ്പന്നരായ കാർപ്പറ്റേഴ്സിനെ ഉടൻ ആവശ്യമുണ്ട്.. താമസ സൗകര്യം ലഭ്യമാണ്. കോട്ടയം 9847050778
0
0
More like this
ഇന്റീരിയർ വർക്കിലും, സീലിംഗ് വർക്കിലും പരിചയസമ്പന്നരായ കാർപ്പറ്റേഴ്സിനെ ഉടൻ ആവശ്യമുണ്ട്.. താമസ സൗകര്യം ലഭ്യമാണ്. കോട്ടയം 9847050778
₹1,000 per day
Labour Only
കോട്ടയം മുനിസിപ്പാലിറ്റി യിൽ പുതിയതായി ഒരു വീട് construct ചെയ്യാൻ പരിചയസമ്പന്നരായ Architect നെ ആവശ്യമുണ്ട്... താല്പര്യം ഉള്ളവർ Contact ചെയ്യുക..
വളരെ ചെറിയ ചെലവിൽ നിർമിക്കുന്ന വീടുകൾ ആവശ്യമുണ്ട്. തൃശൂർ ജില്ലയിൽ താൽപര്യം. ലോൺ സൗകര്യം താൽപര്യം.
₹500,000 - ₹1,500,000
Labour Only
ഇന്റീരിയർ പണിക്കാരെ ആവശ്യമുണ്ട് രണ്ട് ദിവസം മാത്രം സ്ഥലം പൊന്നാനി 7306717268 വട്സപ് only.
₹10,000 - ₹100,000
Labour Only
ട്രെഡിഷണൽ ടൈപ്പ് വുഡൻ ഫർണിചറുകളും, വുഡൻ ഫ്ലോറിങ്, വുഡൻ സിലിംഗ് വർക്കുകളും ചെയ്യുന്ന കാർപെന്റെർസിനെ ആവശ്യമുണ്ട്. കായംകുളം സൈറ്റിലേക്കാണ് ആവശ്യം താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. 9747854415
ഇന്റീരിയർ കാർപെന്റെർ 2 പേരെ ആവശ്യമുണ്ട് സ്ഥലം കട്ടപ്പന താമസ സൗകര്യം ഉണ്ട്
അലുമിനത്തിന്റെ പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം പത്തനംതിട്ട അടൂർ ആണ്. താമസസൗകര്യം നൽകുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. എട്ടു മണിക്കൂറാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് ഓവർടൈം ഉണ്ടായിരിക്കും
കോട്ടയം പാല ഏരിയയിൽ വർക്ക് ചെയ്യാൻ പറ്റുന്ന കാർപെൻഡർമാരെ ആവശ്യമുണ്ട്
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
ഇന്റീരിയർ വർക്ക് ചെയ്യുന്ന labours ആവശ്യമുണ്ട്. ദിവസ കൂലിക് പൊന്നാനി ഉള്ളവർ watsp ചെയ്യുക 7306717268 NB... COMPANY contracts മെസേജ് അയക്കണ്ട
ഫർണീച്ചർ ഷോറൂമിലേക്കു കസേര, മേശ, സ്റ്റൂൾ എന്നിവ ഉണ്ടാകുന്ന മരപ്പണിക്കാരെ ആവിശ്യം ഉണ്ട്. താമസ സൗകര്യം ഉണ്ടാവുന്നതാണ്
എന്റെ വീടിനു ജിപ്സം സീലിംഗ് ചെയ്യാൻ ആളുകളെ ആവശ്യമുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ വീട് വയ്ക്കാൻ കോൺട്രാക്ടർ ആവശ്യമുണ്ട് സ്ഥലം കോട്ടയം. ബഡ്ജറ്റ് 6 lakhs വരെ
₹400,000 - ₹600,000
Labour Only
എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ കമ്പനിയിലേക്ക് ദിവസ / മാസവേതനടിസ്ഥാനത്തിൽ ജോലിക്കാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. 9447874309
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
വെട്ടുകല്ല് expose ചെയ്ത് കെട്ടുന്നവർ ഉണ്ടെങ്കിൽ contact details തരൂ. ഞങ്ങളുടെ ഇവിടെ വെട്ടുകല്ല് പണിയുന്നവർ വളരെ കുറവാണ്. താമസ സൗകര്യം ചെയ്തു തരുന്നതാണ്. പറ്റുന്നവർ നമ്പർ തരൂ.
കോട്ടയം ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
മോഡുലാർ കബോർഡ് വർക്ക് ചെയ്യുന്ന കാർപ്പെന്റേഴ്സിനെ ദിവസ / ആഴ്ച / മാസ വേതനാടിസ്ഥാനത്തിൽ എറണാകുളത്തേക്ക് ഉടൻ ആവശ്യമുണ്ട് call 8590737628
എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ കമ്പനിയിലേക്ക് ദിവസ / മാസവേതനടിസ്ഥാനത്തിൽ ജോലിക്കാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. 9447874309
ഇന്റീരിയർ മിനിഫിക്സ് കാർപെന്ററി വർക്ക് ചെയ്യാൻ മാസ ശമ്പളത്തിന് ആളെ ആവശ്യമുണ്ട് 3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പർ വിളിക്കുക +91 90371 72044
₹25,000 - ₹30,000
Labour Only
Kolo
Kerala
Interior Designer
Nithyanand N Swamy
1629219601
Join the Community to
start finding Ideas &
Professionals