Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
neena Chinnan
Home Owner | Ernakulam, Kerala
തറ കെട്ടി കഴിഞ്ഞു.എറണാകുളം മുളന്തുരുത്തി ഭാഗത്ത് തറയിലിടുവാൻ മണ്ണ് ലഭ്യമാണോ. എത്ര rate വരും.plzz reply
0
0
More like this
വാനം കോരി കരിങ്കൽ കൊണ്ട് തറ കെട്ടി ഫിൽ ചെയ്യുന്നതിനു ലേബർ എത്ര റേറ്റ് ആകും
കരിങ്കല്ല് തറ പണി ചെയ്യുന്ന പണിക്കാര് ഇരിങ്ങാലക്കുട, Thanissery ഭാഗത്ത് ഉണ്ടെങ്കിൽ വിളിക്കാമോ 75949 08372
Hi... Kottayam Kuravilangadu... electrical work edukunnavar please reply... Rate also.
2800 sqft വീടിന്റെ structure without joinery ഇപ്പോഴത്തെ rate വച്ചു എത്ര രൂപ ആകും. column foundation ആണ്.
760 സ്ക്ർ ഫീറ്റ് വീട് മൊത്തം എത്ര rate വരും
800 sq feet ,അസ്ഥിവാരം എടുത്ത് കല്ലിട്ടുകെട്ടി ബെൽറ്റ് വാർത്ത്, ഇഷ്ടിക ചുമർ കെട്ടി ലിന്റൽ വർത്ത് മൈൻ വാർപ്പ്,തേപ്പ് എത്ര ചിലവ് വരും?
₹700 - ₹1,000
Labour Only
hi....gas pipeline work for home.. (shift gas cylinder outside to home) ernakulam location undu... please reply with rates n contact number
₹1
Labour Only
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
കിണർ പണിയാൻ ഉള്ള ഇഷ്ടിക പാലക്കാട് എവിടെ കിട്ടും? എത്ര rate ഒരെണ്ണം വരും?
Elevation വരക്കുന്നവർ ഉണ്ടെങ്കിൽ please reply with rate. 🙏
puthiya വീടിൻ്റെ തറ പണി. പ്ലിന്ത് ബീം.ചുമർ പണി.വാർക്ക പണി....തേപ്പ്..ഫ്ളോറിങ് കോൺക്രീറ്റ് മുതലായ പണികളുടെ ലേബർ കോൺട്രാക്ട് rate eduthu ചെയ്യുന്നവര് വിളിക്കുമോ...9074.697.698
ഞാൻ 1500 sqft -Ground floor പണിയാൻ ഉദ്ദേശിക്കുന്നു. Labour contract ൽ കൊടുക്കാനാണ് . Labour Contract ന് Sqft rate എത്രയാണ്? Please reply. Supervision ന് Engineer നെ നിയമിച്ചാൽ ടupervision charge എത്രെ ? Foundation ന് മാത്രം Supervision charge എത്ര ? Please reply.
₹300,000
Labour Only
600 sq.ft ceiling cheyyaan rate ethra aakum? please reply
1500-1700 sq feet 3bhk വീട് വയ്ക്കാൻ ഒറ്റപ്പാലം ഏരിയ rate എത്ര വരും
Join the Community to
start finding Ideas &
Professionals