Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
akhil s
Home Owner | Palakkad, Kerala
കിണർ പണിയാൻ ഉള്ള ഇഷ്ടിക പാലക്കാട് എവിടെ കിട്ടും? എത്ര rate ഒരെണ്ണം വരും?
0
0
More like this
നല്ല സിമന്റ് mud ബ്ലോക്ക് എവിടെ കിട്ടും, തൃശ്ശൂര്‍ ജില്ലയില്‍ 2100 sqt പണിയാന്‍ എത്ര കട്ട വേണ്ടിവരും എകദേശം
പഴയ കാല വുഡ് furnitures/ antique items മിതമായ നിരക്കിൽ എവിടെ കിട്ടും?
₹5 - ₹10
Labour Only
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
വീടിന്റ അകത്തുകൂടി സ്റ്റൈർ പണിയാൻ ഏകദേശം എത്ര രൂപ ചിലവ് വരും?. ഇങ്ങനെ പണിയുന്നത് സേഫ് ആണോ?. Existing plan and proposed plan അറ്റാച്ച് ചെയ്തിട്ടുണ്ട്. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
₹1 - ₹2
Labour Only
760 സ്ക്ർ ഫീറ്റ് വീട് മൊത്തം എത്ര rate വരും
അഞ്ചര അടി നീളവും 2 വീതിയുള്ള കടപ്പ കോഴിക്കാട് മലപ്പുറം എവിടെ കിട്ടും ? please reply soon
800 sq feet ,അസ്ഥിവാരം എടുത്ത് കല്ലിട്ടുകെട്ടി ബെൽറ്റ് വാർത്ത്, ഇഷ്ടിക ചുമർ കെട്ടി ലിന്റൽ വർത്ത് മൈൻ വാർപ്പ്,തേപ്പ് എത്ര ചിലവ് വരും?
₹700 - ₹1,000
Labour Only
ഏകദേശം 2000 sqft പുട്ടി work interior & exterior (നല്ല branded & quality material ) ചെയ്യാൻ എന്ത് rate വരും? എത്ര സമയം എടുക്കും? ആൾറെഡി 2 coat white സിമന്റ് + 1 coat primer അടിച്ചു കഴിഞ്ഞതാണ്. നല്ല വൃത്തിയിൽ work ചെയ്യാൻ കഴിയുന്നവർ plz contact
₹1
Labour Only
upvc ജനലുകൾ എവിടെ കിട്ടും???????????!!!?
₹100 - ₹200
Labour Only
fibre door ആണോ pvc door ആണോ bathroomnu നല്ലത്, എവിടെ കിട്ടും? only copany agencies
തറ കെട്ടി കഴിഞ്ഞു.എറണാകുളം മുളന്തുരുത്തി ഭാഗത്ത് തറയിലിടുവാൻ മണ്ണ് ലഭ്യമാണോ. എത്ര rate വരും.plzz reply
കിണർ കുഴിക്കാൻ contract rate എങ്ങനെയാണ്?കല്ല് പടവ് rate എത്ര വരും
എറണാകുളത്ത് ജാലി എവിടെ കിട്ടും അതിന്റെ തിക്നസ്സ എത്രയാണ് ....? വിലയും നമ്പർ താഴെ ഇട്ടു തന്നാൽ വിളിക്കുന്നതാണ് ഡീറ്റയ്ൽസും പറയുക
₹100
Labour Only
1500-1700 sq feet 3bhk വീട് വയ്ക്കാൻ ഒറ്റപ്പാലം ഏരിയ rate എത്ര വരും
Join the Community to
start finding Ideas &
Professionals