Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
baiju k b
Home Owner | Thrissur, Kerala
760 സ്ക്ർ ഫീറ്റ് വീട് മൊത്തം എത്ര rate വരും
0
0
More like this
akhil s
Home Owner
കിണർ പണിയാൻ ഉള്ള ഇഷ്ടിക പാലക്കാട് എവിടെ കിട്ടും? എത്ര rate ഒരെണ്ണം വരും?
Praseetha praseetha
Home Owner
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
Volvo Dot vlope
Home Owner
800 സ്ക്വാഡ് വീട് നിർമിക്കാൻ എത്ര ചെലവ് വരും.... location കൊണ്ടോട്ടി... pls your condct number..
Nihal
Home Owner
sq 1500 ഈ വീടിന്റെ തേപ്പിന് എത്ര ചിലവ് വരും
Narayanan Krishnamoorthy
Home Owner
800 sq feet ,അസ്ഥിവാരം എടുത്ത് കല്ലിട്ടുകെട്ടി ബെൽറ്റ് വാർത്ത്, ഇഷ്ടിക ചുമർ കെട്ടി ലിന്റൽ വർത്ത് മൈൻ വാർപ്പ്,തേപ്പ് എത്ര ചിലവ് വരും?
₹700 - ₹1,000
Labour Only
anil r
Service Provider
1500-1700 sq feet 3bhk വീട് വയ്ക്കാൻ ഒറ്റപ്പാലം ഏരിയ rate എത്ര വരും
fasal sayd
Home Owner
വീട് നിർമ്മാണം, ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് എത്ര ചെലവ് വരും, കബോർഡ് വർക്കുകൾ അടക്കം
ARUN VIKAS K
Home Owner
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
Nilkamal Kerala
Service Provider
680 sqft Aluminium roofing ചെയ്യാൻ ലേബർ റൈറ്റ് എത്ര വരും
₹20 - ₹40
Labour Only
MANIKANDAN RADHAKRISHNAN
Home Owner
പൂട്ടി ഇടുമ്പോൾ വൈറ്റ് സിമന്റ് അടികണോ? പ്ലിന്ത് ഏരിയ 1400 sqft ന് എത്ര റേറ്റ് വരും , ഒരു coat വൈറ്റ് സിമെന്റ്,2 coat പൂട്ടി, ഒരു coat primer
₹50,000 - ₹75,000
Labour Only
mohammed salih
Home Owner
ഏകദേശം 2000 sqft പുട്ടി work interior & exterior (നല്ല branded & quality material ) ചെയ്യാൻ എന്ത് rate വരും? എത്ര സമയം എടുക്കും? ആൾറെഡി 2 coat white സിമന്റ് + 1 coat primer അടിച്ചു കഴിഞ്ഞതാണ്. നല്ല വൃത്തിയിൽ work ചെയ്യാൻ കഴിയുന്നവർ plz contact
₹1
Labour Only
Nitin chandran
Home Owner
1200 squarefit വീട് പണിയണം എത്ര രൂപ വരും ഇപ്പോഴത്തെ മെറ്റീരിയൽ വിലയുടെ അടിസ്ഥാനത്തിൽ
sinan k
Home Owner
മൊത്തം ഒരു 19 ലക്ഷം രൂപയിൽ ഒരു 3 ബെഡ്റൂം വരുന്ന വീട്
₹15,000,000 - ₹19,000,000
Labour Only
Nihal
Home Owner
ഈ വീടിന്റെ ഫുള്ള് വർക്ക് തീർക്കാൻ ഇനി എത്ര ചിലവ് വരും
Saranya PR
Home Owner
വീടിന്റ അകത്തുകൂടി സ്റ്റൈർ പണിയാൻ ഏകദേശം എത്ര രൂപ ചിലവ് വരും?. ഇങ്ങനെ പണിയുന്നത് സേഫ് ആണോ?. Existing plan and proposed plan അറ്റാച്ച് ചെയ്തിട്ടുണ്ട്. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
₹1 - ₹2
Labour Only
neena Chinnan
Home Owner
തറ കെട്ടി കഴിഞ്ഞു.എറണാകുളം മുളന്തുരുത്തി ഭാഗത്ത് തറയിലിടുവാൻ മണ്ണ് ലഭ്യമാണോ. എത്ര rate വരും.plzz reply
Sadanandan KP
Home Owner
വീട് വാർപ് കഴിഞ്ഞു, ബാക്കി വർക്ക് EMI ചെയ്യുവാൻ കഴിയുമോ 1550sft ഗ്രവുണ്ട്ഫ്ലോർ എത്ര ബാഡ്ജറ്റ് വരും,
sachin jose
Home Owner
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
Sumith C K
Building Supplies
ഞാൻ 6.5 സെന്റിൽ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. 11 x 24m ഇൽ ആണ് ഭൂമി. ഇരുനിലയിലായി ഒരു 5 bedroom home ചെയ്യണമെന്നുണ്ട്. അങ്ങനെ ആണെങ്കിൽ മൊത്തം minimum എത്ര sqft വീട് ചെയ്യേണ്ടിവരും
₹2,500,000 - ₹3,000,000
Labour Only
shamna semeer
Civil Engineer
ആരുടെയെങ്കിലും കയ്യിൽ detailed ആയിട്ട് തയ്യാറാക്കിയ double storey വീടിന്റെ estimate ഉണ്ടെകിൽ എനിക്കൊന്നു share ചെയ്യാമോ? veedinu എത്ര amount വരും എന്ന് calculate ചെയ്യാൻ വേണ്ടിയാണ്, shamnashameer1@gmail. com 9745710068
Join the Community to
start finding Ideas &
Professionals