hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ കാറ്റിന്റെ പ്രശ്നമില്ലാതെ ചെയ്യാൻ പറ്റിയ truss work ഏതാണ് ?.
likes
1
comments
3

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

truss work cheyyan kazhiyum.....pillers 4 post ഉള്ള truss ആയിട്ട് ചെയ്യുക..... കോൺക്രീറ്റു മായി plate itt hanger bolt ചെയ്യുക....കോൺക്രീറ്റും കൂടെ ചെയ്യാൻ കഴിഞ്ഞാൽ better ..beam,rafter,purling എല്ലാം angle support കൊടുത്ത് weld ചെയ്യുക.rafter തമ്മിലുള്ള അകലം 5 feet... purling തമ്മിലുള്ള അകലം 60cm . സൈറ്റിൻ്റെ measurement അനുസരിച്ച് അളവുകളിൽ വ്യത്യാസം വരാം. ഷീറ്റ് 0.40mm or high ഇടൻ കഴിഞ്ഞാൽ better... എല്ലാ പാന്തിലും scew ചെയ്യുക....സ്ട്രക്ചറിൽ ബലം ചെയ്യുന്ന ഫാബ്രിക്കേഷൻ workilum വൽഡിങിലും ആണ്...അതുകൊണ്ട് നല്ലൊരു fabricatorine കൊണ്ട് ചെയ്യിപ്പിക്കുക.

suresh sreesakhthi
suresh sreesakhthi

Fabrication & Welding | Alappuzha

10ആം നില തിരുവനന്തപുരം ബെവ്‌കോ ഹെഡ് ഓഫീസ് 9544887943കോൺടാക്ട്

10ആം നില തിരുവനന്തപുരം ബെവ്‌കോ ഹെഡ് ഓഫീസ്   9544887943കോൺടാക്ട്
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്ത് പറഞ്ഞാലും ടി. കേസിൽ truss work ൽ ചെയ്താൽ കാറ്റ് പിടിയ്ക്കും . മറ്റ് meethods ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store