പണി മൊത്തത്തിൽ കരാറെടുത്തതാണെങ്കിൽ തറ നിർമ്മിക്കാൻ കുഴിച്ചെടുക്കുന്ന മണ്ണ് നല്ലതാണെങ്കിൽ ആ മണ്ണ് നിറച്ച് കിട്ടും. അതല്ല പുറമേ നിന്ന് മണ്ണ് എത്തിച്ചു നിറക്കേണ്ടി വരികയാണെങ്കിൽ അതിന് വേറെ പണം കൊടുക്കണം...
Full contract ൽ സാധാരണ ഉൾപ്പെടും . Excavated soil back fill ന് കൊള്ളില്ല എങ്കിലോ, തികയാതെ വന്നാലോ , 45 cm ൽ കൂടുതൽ വേണ്ടി വരുന്ന case ലോ അധികം മണ്ണ് ഇട്ട് fill ചെയ്യാൻ contractor ക്ക് pay ചെയ്യണം .if you have more doubt , contact me - 99-46-36-43-68
KMA BUILDERS Engineers Contractors
Contractor | Ernakulam
മെറ്റീരിയൽ ഉൾപ്പടെ ചെയ്യുന്ന വർക്കിന് മാത്രം ബാധകം
arun Kumar
Home Owner | Thiruvananthapuram
ബാസിമെന്റ് ബെൽറ്റ് കോൺക്രീറ്റ് കഴിഞ്ഞു എത്ര ദിവസം വെള്ളം മൊഴിക്കണം
mericon designers
Water Proofing | Wayanad
പണി മൊത്തത്തിൽ കരാറെടുത്തതാണെങ്കിൽ തറ നിർമ്മിക്കാൻ കുഴിച്ചെടുക്കുന്ന മണ്ണ് നല്ലതാണെങ്കിൽ ആ മണ്ണ് നിറച്ച് കിട്ടും. അതല്ല പുറമേ നിന്ന് മണ്ണ് എത്തിച്ചു നിറക്കേണ്ടി വരികയാണെങ്കിൽ അതിന് വേറെ പണം കൊടുക്കണം...
Deepak lazar
Civil Engineer | Thrissur
yes
Prasanth Baburaj
Contractor | Ernakulam
എഗ്രിമെന്റ് നോക്കു.
Roy Kurian
Civil Engineer | Thiruvananthapuram
Full contract ൽ സാധാരണ ഉൾപ്പെടും . Excavated soil back fill ന് കൊള്ളില്ല എങ്കിലോ, തികയാതെ വന്നാലോ , 45 cm ൽ കൂടുതൽ വേണ്ടി വരുന്ന case ലോ അധികം മണ്ണ് ഇട്ട് fill ചെയ്യാൻ contractor ക്ക് pay ചെയ്യണം .if you have more doubt , contact me - 99-46-36-43-68
CIVILTECH ENGINEERS South kerala
Civil Engineer | Kollam
Yes....45 cm വരെ സാധാരണ ഉൾപെടും
Aradhya Adhithyan
Mason | Thiruvananthapuram
soil filling ഉണ്ടാവാറില്ല
Robin Punnackal
Contractor | Ernakulam
Labour ano mettireyals ano mettireyals ulpede anekil filling ulpedum