hamburger
ATHUL Krishnan r

ATHUL Krishnan r

Home Owner | Kollam, Kerala

basement soil fill cheythu ethra nal kazhinju venm concreate cheyandath ?
likes
4
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Floor concrete ആണ് ഉദ്ദേശിച്ചതെങ്കിൽ , അങ്ങനെ ഇത്ര നാൾ എന്ന കണക്കില്ല . വലിയ കല്ലുകളില്ലാതെ, നല്ല മണ്ണ് layer ..layer ( മാക്സിമം 25 cm ) ആയി ഇട്ട് , അത് വെള്ളം നല്ലവണ്ണം ഒഴിച്ച് ,അപ്പോൾ തന്നെ ഇടിച്ച് ഉറപ്പിയ്ക്കണം ( പറ്റുമെങ്കിൽ power rammer ഉപയോഗിയ്ക്കുക ) ഉച്ചതിന് ശേഷം അടുത്ത layer , അങ്ങനെ നിർദ്ദിഷ്ട അളവിൽ മണ്ണ് ഇട്ട്, ഇടിച്ച് ഉറപ്പിച്ച ശേഷം , 3 - 7 ദിവസത്തിന് ശേഷം anti termite application ( വേണമെങ്കിൽ ) നടത്തി , ഉടനെ തന്നെ floor concrete ചെയ്യാം.

Sathish Venugopal
Sathish Venugopal

Contractor | Thiruvananthapuram

6 Months

Aswthyse Rcc septic Tanks Rcc tanks
Aswthyse Rcc septic Tanks Rcc tanks

Waste Management | Kollam

Sir, നിങ്ങൾ ഒരു കോൺട്രാക്ടറോ എഞ്ചിനീയറോ ആണൊ ? നിങ്ങളൊരു വീട് നിർമ്മിക്കുന്നുവോ എങ്കിൽ അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിൽ വിള്ളൽ സംഭവിച്ച് മാലിന്യം ലീക്ക് ചെയ്ത് കിണറുകളിലും ഭൂമിയിലും കലരുന്നു അമിത പണ ചിലവും വരുന്നു. അശ്വതീസിന്റെ സെപ്റ്റിക് ടാങ്കുകൾ മെഷീനിൽ നിർമ്മിക്കുന്നത് മൂലം ഈ ന്യൂനതയിൽ നിന്നും തീർത്തും മുക്തമാണ്. സർവ്വോപരി പണ ചിലവ് കുറഞ്ഞ അശ്വതീസിന്റെ No.1 സെപ്റ്റിക് ടാങ്കുകൾ പരിമിതമായ സ്ഥലങ്ങളിലോ, കാർപോർച്ചിലോ,വാഹനം കയറുന്ന ഇടങ്ങളിലോ, വൃക്ഷങ്ങളുടെ വേരുകൾ തുളച്ച് കയറാൻ സാധ്യത ഉള്ള ഇടങ്ങളിലോ ,ചതുപ്പ് നിലങ്ങളിലോ സ്ഥാപിക്കാവുന്നതാണ് . ഇടനിലക്കാരുടെ ചൂഷണങ്ങൾ ഒഴിവാക്കു കമ്പനിയിൽ നേരിട്ട് ഓർഡർ നൽകൂ.. കേരളത്തിലെ നമ്പർ വൺ RCC സെപ്റ്റിക് ടാങ്ക് കമ്പനിയായ അശ്വതി സെപ്റ്റിക് ടാങ്ക് ( MACHINE MADE) 47 വർഷത്തെ സേവന പാരമ്പര്യമുള്ള കമ്പനി ആണ് . സെപ്റ്റിക് ടാങ്കിനു പുറമെ RCC വാട്ടർ ടാങ്ക്,RCC പൈപ്പ് എന്നിവയും കമ്പനി സൈറ്റിൽ എത്തിച്ച് ഇൻസ്റ്റാൾ ചെയ്ത് തരുന്നതാണ് . Ph:9605352848,9567212624 Thank you🙏🏻 NB:ചുമട്ട്തൊഴിലാളികളുടെ നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ താങ്കൾ നേരിട്ട് പരിഹരിക്കേണ്ടതാണ്.

Mak Designs
Mak Designs

Interior Designer | Malappuram

ഏകദേശം ഒന്നുറച്ച് സെറ്റായി,,, എന്നു മനസ്സിലായാൽ ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store