നിലവിലുള്ള വീട് പഞ്ചായത്ത് റൂൾ 1മീററർ പാലിക്കാതെ മറ്റൊരാളുടെ അതിരിലേക്കു കൂട്ടി പണിയുകയും അതിനു മുകളിലേയ്ക്ക് പണിയുകയും ചെയ്താൽ നിയമപ്രകാരം അതു പൊളിച്ചു മാറ്റേണ്ടി വരുമോ ഇതിൽ വാതിലോ ജന ലോ ഇല്ല?
മറ്റൊരാളുടെയും നിങ്ങളുടെയും അതിരില്‍ വെച്ച് നിർമ്മിക്കാൻ അയാളുടെ സമ്മതപത്രം മതിയാവും. അയാളുടെ അതിര്‍ത്തി കഴിഞ്ഞ് നിര്‍മ്മിച്ചതിനാല്‍ ബന്ധപ്പെട്ട ആധികാരികമായി ബന്ധപ്പെടുന്നതാവും നല്ലത്. അല്ലെങ്കില്‍ അധികമായി വന്ന സ്ഥലവും 1m കൂടെ ചേര്‍ത്ത് അവരുടെ പക്കല്‍ നിന്ന് വാങ്ങിക്കുക.
Arshad Paloli
Civil Engineer | Kozhikode
മറ്റൊരാളുടെയും നിങ്ങളുടെയും അതിരില്‍ വെച്ച് നിർമ്മിക്കാൻ അയാളുടെ സമ്മതപത്രം മതിയാവും. അയാളുടെ അതിര്‍ത്തി കഴിഞ്ഞ് നിര്‍മ്മിച്ചതിനാല്‍ ബന്ധപ്പെട്ട ആധികാരികമായി ബന്ധപ്പെടുന്നതാവും നല്ലത്. അല്ലെങ്കില്‍ അധികമായി വന്ന സ്ഥലവും 1m കൂടെ ചേര്‍ത്ത് അവരുടെ പക്കല്‍ നിന്ന് വാങ്ങിക്കുക.
Afsar Abu
Civil Engineer | Kollam
അദ്ദേഹത്തിന്റെ സമ്മധ പത്രം ഉണ്ടേൽ കുഴപ്പമില്ല
UBIKA Home Solutions
Contractor | Alappuzha
അതിരിൽ നിന്നും എത്ര മീറ്റർ അകലം ഉണ്ട്
The Cascade
Civil Engineer | Thiruvananthapuram
അയൽവാസിയുടെ concent വാങ്ങിയാൽ മതി.