Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
abu abu
Home Owner | Ernakulam, Kerala
⭕സെപ്റ്റിക്ടാങ്ക് ൻ്റെ ഓവർ ഫ്ലോ എത്ര അടി തയ്തണം... Bathroom wast water nte കുഴി എത്ര അടി തയതണം⭕
2
0
More like this
450 സ്ക്വയർഫീറ്റ് ഫൗണ്ടേഷൻ കെട്ടുമ്പോൾ ശരാശരി എത്ര അടി വീതി വേണം എത്ര അടി താഴ്ച വേണം. തറ പണിയാൻ എത്ര ലോഡ് കരിങ്കല്ല് വേണ്ടിവരും
വീട് വക്കാൻ ഒരു പ്ലോട്ടിലേക്ക് എത്ര അടി വഴി വേണം ബാങ്ക് loan ലഭിക്കാൻ ?
Maximum എത്ര അടി താഴ്ത്തി കരിങ്കൽ കെട്ടുന്നത്. ചില സ്ഥലങ്ങളിൽ മണ്ണിന്റ ഉറപ്പ് 5 അടി or 6 അടി താഴ്ത്തുമ്പോളാണ്, അത്രയും താഴ്ത്തി കല്ല് കെട്ടുമ്പോൾ ചിലവ് കൂടുതൽ വരും, അതിന് പകരമായി ചെലവ് കുറഞ്ഞ രീതികൾ ഏതൊക്കെയാണ്.?
40 അടി എത്ര മീറ്റർ ആണ് 46 അടി എത്ര മീറ്റർ ആണ്
180 അടി ബോർവെൽ കിണറിനു എത്ര hp മോട്ടോർ ആവശ്യം
Gypsum cealling റൂഫിൽ നിന്നും എത്ര അടി താഴെക്കാണ് പണിയേണ്ടത് ?
നമ്മുടെ കോമ്പൗണ്ട് വാൾ പഞ്ചായത്ത് റൂൾസ് പ്രകാരം എത്ര അടി hight നമുക്ക് കെട്ടാൻ പറ്റും ഫ്രണ്ട് ഒഴികെ ?
baby metal ഉപയോഗിച്ച് ടോയ്ലറ്റ് waste water tank ൻ്റെ മുകളിലെ slab വാർക്കാൻ സാധിക്കുമോ? 5x5 ൻ്റെ size il ഉള്ള കുഴി ആണ്. മറ്റു ആവശ്യത്തിനായി വാങ്ങിയ baby metal ബാക്കി വന്നതാണ്.
54 അടി എത്ര മീറ്റർ ആണ് 38 അടി എത്ര മീറ്റർ ആണ്
dinning table nte mukalil bathroom varaan pattumo?..grnd flr bathroom nte mukalil thanne first floor bathroom varannamenundo.. dinning table nte mukalil beam koduthitt athilmel bathroom paniyaan pattillee
Gypsum work ചെയ്യാൻ roofinu എത്ര അടി ഉയരം വേണം?
മാനുവൽ ആയിട്ട് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കാം എന്ന് കരുതുന്നു.ടാങ്കിനു കുഴി എടുക്കുമ്പോൾ നീളവും വീതിയും എത്ര കൊടുക്കണം? .
നല്ല ഉറച്ച മണ്ണുള്ള സ്ഥലത്ത് ടോയ്ലറ്റ് വേസ്റ്റിന് സെപ്റ്റിക് ടാങ്ക് വെക്കുന്നതാണോ കുഴി കുഴിക്കുന്നതാണോ നല്ലത്??? സെപ്റ്റിക് ടാങ്ക് ആണെങ്കിൽ ഏത് സൈസിൽ ഉള്ളത് വെക്കണം???ഒന്ന് വിശദമായി കമന്റ് ചെയ്യുമോ
800 സ്ക്വയർ ഫിറ്റ് തറ കെട്ടി ബെൽറ്റ് വാർക്കുവന് കരിങ്കല്ലു ഉപയോഗിച്ച് എത്ര രൂപ വേണ്ടി വരും? ( താഴോട്ട് 3 അടി, മുകളിലോട്ട് 2 അടി ) 800 സ്ക്വയർ ഫിറ്റ് കോളം വാർത്ത് ചെയ്യുവാൻ എത്ര രൂപ വേണ്ടി വരും ?( താഴോട്ട് 3 അടി, മുകളിലോട്ട് 2 അടി)
സെപ്റ്റിക് ടാങ്ക് എത്ര ആഴത്തിൽ ആണ് വെക്കേണ്ടത് ?
1000 sqft വീട് പണിയാൻ എത്ര അടി കരിങ്കല്ല് വേണ്ടി വരും?
റോഡ് നിരപ്പിൽ വീട് വരണം എങ്കിൽ piller അടിച്ചു പൊക്കി വാർക്കണം. അങ്ങനെ ചെയ്യാൻ piller എത്ര അടി താഴ്ചയിൽ ആണ് ചെയ്യേണ്ടത് ?
58.5 അടി എത്ര മീറ്റർ 35 അടി എത്ര മീറ്റർ.
കക്കൂസ് കുഴി എത്ര ദൂരം വേണഠ അതിർത്തിയിൽ നിന്നും ?
വീടിന്റെ കോമ്പൗണ്ടിനു ഉള്ളിലെ വേസ്റ്റ് കുഴി എത്ര താഴ്ത്തി കഴിക്കണം?
Join the Community to
start finding Ideas &
Professionals