Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
കിണറ്റിൽ അടിയിൽ സൈഡിലേക്ക് ഒരു pothu (holl).. എന്ത് ചെയും ?
1
1
Comments
KBMuhammad Bava Muhammad
Contractor | Ernakulam
അടിഭാഗം ഒന്നോ രണ്ടോ റിങ് ഇടുക.
More like this
Meera K
Home Owner
Interlock tiles ന്റെ gapൽ നിന്നും അടിയിൽ നിന്നും പുല്ല്/കള വളർന്ന് വരാതിരിക്കാൻ എന്ത് ചെയ്യണം ?
Meera K
Home Owner
ഒരു മിനി ലൈബ്രറി ഉണ്ടാക്കണമെന്നുണ്ട്, സ്റ്റെയർകേസിൻറെ അടിയിൽ കൊടുക്കാമെന്ന് കരുതുന്നു ഏതു മെറ്റീരിയൽസ് ഉപയോഗിച്ച് റാക്ക് പണിയുന്നതാണ് നല്ലത്? .
MAKSYS COMPUTER
Home Owner
ഓപ്പൺ കിച്ചൻ ടൈൽസ് വർക്ക് നടന്നുകൊണ്ടിരിക്കുന്നു കൗണ്ടർ ടോപ്പിൽ അടിയിൽ ഫ്ലോർ ലെവൽ നിന്ന് ഒരു സ്റ്റെപ്പിട്ട ഉയർത്തി കെട്ടണോ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരാമോ
Sreeyesh Sreenivasan
Home Owner
ഒരു Car porch + Sitout .. concrete വർക്കുന്നതിന് എന്ത് cost വരും .... നിലവിൽ tress work ആണ് ചെയ്തിരിക്കുന്നത്... ഏകദേശം 500sq. ft undu..
Abhilash Aravind
Home Owner
ഒരു single room പണിയുന്നതിന് വാർത്തു പരുക്കൻ ഇടുന്നത് വരെ എന്ത് ചെലവ് വെരും with tiles
Keshav Nair
Home Owner
സ്റ്റെയർകേസിൻറെ അടിയിൽ ഒരു കോമൺ ബാത്റൂം കൊടുക്കാമെന്ന് കരുതുന്നു.അതിന് എന്തെങ്കിലും അപാകത ഉണ്ടോ? .
SUJITH PAYANDATH
Home Owner
ഇപ്പൊൾ ഒരു സ്ക്വയർ ഫീട് വീട് കെട്ടാൻ എന്ത് ചിലവ് വരും including ഫിനിഷിങ് works
Vijaya menon
Home Owner
സ്റ്റീൽ ജനലിന്റ ആ ഒരു സൗണ്ട് മാറ്റാൻ എന്ത് ചെയ്യണം, അടക്കുമ്പോളും തുറക്കുമ്പോളും ഒകെ ഒരു അരോചകം ആയ സൗണ്ട് വരുന്നു ?
JERIL Jacob
Home Owner
Hai, ഒരു 700 sqfeet first floor with down parking facility, 2 Bhk with one toilet, coast എന്ത് ആകും
peter thomas
Home Owner
Paint ചെയ്തിട്ട് ഒരു കൊല്ലമേ ആയുള്ളൂ.. ചില ഭാഗം പൊളിഞ്ഞു പോകുന്നു.. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
Nandu P.S
Building Supplies
എനിക്ക് ഒരു വീട് വെക്കാൻ ഞാൻ അത്യം എന്ത് ചെയ്യും
sheik abdul kadar mohammed kani
Home Owner
പാലക്കാട് ജില്ലയിൽ 1500 sqft 3 ബെഡ്റൂമിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. എന്ത് ചെലവ് വരും.
Deepu p
Home Owner
ഒരു 1300sqft വീട് പണിയുവാൻ ആഗ്രഹിക്കുന്നു,ഫൗണ്ടേഷൻ മാത്രം എന്ത് ചിലവ് അകും?
Renjith Panthatharayil
Home Owner
എനിക്ക് 5cent സ്ഥലം ഉണ്ട് കുറഞ്ഞ ചിലവിൽ 600sqft stair room വീട് പണിയുവാൻ എന്ത് ചിലവ് വരും അതിന്റെ ഒരു പ്ലാൻ തയാറാക്കി തരാമോ
Gopalan Kiran
Home Owner
വീടിന്റെ ഹാളിലെ ഒരു സൈഡിലെ ഭിത്തി വെറുതെ കിടക്കുന്നു, അത് ഭംഗി ആകാൻ എന്ത് ചെയാൻ പറ്റും ?
സിറാജ് പി ഇ
Home Owner
ഒരു ഇലക്ട്രിക്കൽ പോസ്റ്റ് സ്ഥാപിക്കാൻ എന്ത് ചെലവ് വരും എന്ന് പറയാമോ
ABHIJITH B
Home Owner
ഇതുപോലെ ഒരു വീട് നിർമിക്കാൻ എന്ത് ചിലവ് വരും.?
Jaison Sabu
Home Owner
ഒരു 1100 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം വീട് പണിയുന്നതിന് എന്ത് ചെലവ് വരും
Rose Rose
Service Provider
sir, ഒരു bathroom attach bedroom and oru kitchen ചെയ്യാൻ എന്ത് price ആകും.please reply
Gopalan Kiran
Home Owner
മഴ പെയ്തപ്പോൾ വീടിന്റെ ഒരു സൈഡ് കുറച്ചു ഇരുന്നു പോയി. ഇത് ഇനി ശരിയാക്കാൻ എന്ത് ചെയ്യണം ?
Join the Community to
start finding Ideas &
Professionals
KBMuhammad Bava Muhammad
Contractor | Ernakulam
അടിഭാഗം ഒന്നോ രണ്ടോ റിങ് ഇടുക.