Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
smile chakieth
Home Owner | Ernakulam, Kerala
₹2,000,000 - ₹2,500,000
Labour Only
നാല് സെന്റിൽ ഉള്ള വീടുകൾ
0
0
More like this
കുറഞ്ഞ ചിലവിൽ ഉള്ള വീടുകൾ
₹2,000,000 - ₹2,500,000
Labour Only
4 സെന്റിൽ സെക്കന്റ് ഫ്ലോർ,2bhk + 1 balcony പ്ലാനുകൾ ഉണ്ടെങ്കിൽ അയക്കാമോ. hall വലുപ്പം വേണമെന്നില്ല.!
വളരെ ചെറിയ ചെലവിൽ നിർമിക്കുന്ന വീടുകൾ ആവശ്യമുണ്ട്. തൃശൂർ ജില്ലയിൽ താൽപര്യം. ലോൺ സൗകര്യം താൽപര്യം.
₹500,000 - ₹1,500,000
Labour Only
Painting Workers.സാധാരണ വീടുകൾ ചെയ്യുന്ന ചെറുകിട Painting വർക്കേഴ്സിന് ആവശ്യമുണ്ട്. ആലത്തൂർ നന്മാറ വടക്കഞ്ചേരി എന്നീ സമീപപ്രദേശങ്ങളിൽ ഉള്ളവർ ആണെങ്കിൽ ഉത്തമം.
750sqf ഉള്ള ഒരു വീടിന്റെ plan നോക്കുന്നു
₹13 - ₹15
Labour Only
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ സുമാർ 10 സെൻ്റ് സ്ഥലത്ത് അറ്റാച്ച്ഡ് ബാത്റൂമുകളോട് കൂടിയ നാല് ബെഡ്റൂമുകൾ ഒരു ഡ്രോയിങ് ഡൈനിങ് ഹാൾ കിച്ചൻ യ നാല് പെട്രോമുകൾ ഉള്ള ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സഹായം
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
ചൂട് കൂടുതൽ ഉള്ള സ്ഥലത്തു ഉള്ള വീട്ടിൽ open ഗ്ലാസ് doorവച്ചാൽ problem ഉണ്ടൊ?
₹400 per sqft
Labour Only
9 അര സെന്റ് ചതുരാകൃതിയിൽ ഉള്ള പുരയിടം 35 Lakhs വരെ Budjet ഉള്ള ഒരു വീടിന്റെ പ്ലാനും Total Coast ഉം ആവശ്യമുണ്ട്
₹10,000 - ₹3,500,000
Labour Only
Ernakulam കാക്കനാട് കിണർ കുഴിക്കാൻ ഉള്ള contacts ഉണ്ടോ??
മൂന്നര സെന്റിൽ 750 sqft വീട് 3Bedroom ചെയ്ത പ്ലാൻ ഉണ്ടോ
പുതിയ വീടിന്റെ രണ്ടു കാർ ഷെഡ്യോട് കൂടിയ മോഡൽ വീടുകൾ
₹2,500,000 - ₹4,000,000
Labour Only
ഞാൻ 6.5 സെന്റിൽ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. 11 x 24m ഇൽ ആണ് ഭൂമി. ഇരുനിലയിലായി ഒരു 5 bedroom home ചെയ്യണമെന്നുണ്ട്. അങ്ങനെ ആണെങ്കിൽ മൊത്തം minimum എത്ര sqft വീട് ചെയ്യേണ്ടിവരും
₹2,500,000 - ₹3,000,000
Labour Only
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
തൃശൂർ ഭാഗത്ത് ഉള്ള സൈറ്റിലേക്ക് waterproofing വർകേഴ്സിനെ ആവശ്യമുണ്ട്..
5 സെന്റിൽ ഉൾകൊള്ളുന്ന രണ്ട് നില വീടിന്റെ പ്ലാനും 3D യും വേണം
₹2,500,000 - ₹3,500,000
Labour Only
വീട് Rennovate ചെയ്യണം. നിലവിലെ വീടിനുള്ളിൽ സ്പേസ് കുറവാണ്. അതിന് ഒരു മാറ്റം വേണം നിലവിൽ 3 ബെഡ്റൂം ആണ്, അത് നാല് ആക്കാൻ ആഗ്രഹം ഉണ്ട്, ഒരു സ്റ്റഡി റൂം കുട്ടികൾക്കായ് വേണം, ബാത്രൂം വെളിയിൽ ആക്കണം.. അങ്ങനെ പലതും
തൃശ്ശൂർ ഉള്ള ഇൻറീരിയർ വർക്കേഴ്സിന് ആവശ്യമുണ്ട് 9947536875
പഴയവീട് റിനോവേഷൻ ചെയ്യണം. ഓട്, വാർക്കൽ, മച്ച്, സീലിങ് എന്നിവയുള്ള വീട്. പഴയ വീടുകൾ ബലവത്തായി നവീകരണം നടത്തി പരിചയസമ്പന്നരായ ചേർത്തല പ്രദേശങ്ങളിലുള്ള ആർക്കിടെക്റ്റുകളെയാണ് വേണ്ടത്.
₹100,000 - ₹120,000
Labour Only
കിഴക്കോട്ടു ദർശനം ഉള്ള വീതി കുറവുള്ള വീടിന്റെ ഡിസൈൻ
Join the Community to
start finding Ideas &
Professionals