Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shefeek SA
Home Owner | Palakkad, Kerala
₹2,500,000 - ₹4,000,000
Labour Only
പുതിയ വീടിന്റെ രണ്ടു കാർ ഷെഡ്യോട് കൂടിയ മോഡൽ വീടുകൾ
0
0
More like this
പുതിയ വീടിന്റെ ഡിസൈൻ ചെയ്ത വീട് എന്ന ആശയം തന്നെ വേണം പഴയതും പുതിയതും ആയ ഒരു ഡിസൈൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്
₹100,000 - ₹400,000
Labour Only
നമസ്കാരം, വീടിനോട് ചേർന്ന് ഒരു കാർ പോർച് പണിയാൻ ആഗ്രഹിക്കുന്നു. വീടിന്റെ ഭംഗി പോകാതെ നല്ല ഒരു design പതീഷികു൬
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
പഴയ മോഡൽ വീട്, പുതിയ രീതിയിൽ പണിയാൻ ആഗ്രഹിക്കുന്നു,
₹1,000,000 - ₹1,500,000
Labour Only
3.10 സെന്റ് സ്ഥലത്ത് ഒരു 1000 സ്ക്വയർ ഫീറ്റ് രണ്ടു നില വീടിന്റെ പ്ലാൻ വരച്ച് കൺസ്ട്രക്ഷൻ പെർമിറ്റ് എടുത്ത് തരാൻ എത്രയാകും?
വടക്ക് ദിക്കിലേക്ക് മുൻഭാഗം വരുന്ന ഒരു പ്ലാൻ 2 നിലയിലായി 5 ബെഡ് റൂം 4 ഉം അറ്റച്ട് (4 X 4 ) താഴെത്തെ ബെഡ് റൂമുകൾ ലിവിംഗ് റൂമിലേക്കും ഡൈനിങ്ങ് റൂമിലേക്കും തുറക്കുന്നവ ആകരുത് താഴെ ഒരു കോമൺ ബാത്ത്റും വേണം കിച്ചനിന്റെ നടുവിൽ വർക്കിം സ്പയ്സ് ഉള്ള മോഡൽ സിറ്റ് ഔട്ടും കാർ പോർച്ചും വർക്ക് ഏരിയയും വേണം മുൻവശം മോഡേൺ സ്റ്റൈലിൽ
പുതിയ രണ്ടു മുറികൾ മുകൾ നിലയിൽ ആഡ് ചെയ്യണം കുറച്ചു ഇന്റീരിയർ വർക്ക് ഉണ്ട് ലാൻഡ് സ്കൈപ്പിങ്
₹800,000
Labour Only
വീട് ഒന്ന് പുതിയ മോഡൽ ആക്കാനാണ്.Need A frame truss roofing and change front face of house to new model.
₹300,000
Labour Only
വീടിന്റെ ഫ്രണ്ടിൽ കൊടുക്കാൻ പറ്റിയ പുതിയ തരം മോഡലുകൾ അതുപോലെതന്നെ സൈഡ് ഭാഗത്തും കൊടുക്കാൻ പറ്റിയ മോഡലുകൾ ഒന്ന് കാണിച്ചു തരാമോ
₹55 per day
Labour Only
എന്റെ വീടിന്റെ കാർ പോർച്ച് ലിവിംഗ് റൂം ആക്കാൻ ആഗ്രഹിക്കുന്നു.... അത് ഡിസൈൻ ചെയ്ത് തരാൻ കഴിയുമോ ഫോൺ 6282112472
പുതിയ വീട് പണിയുന്നതിന് 20 - 25 ലക്ഷത്തിലൊതുങ്ങുന്ന വീടിന്റെ ഡിസൈൻ / പ്ലാൻ വേണം.
₹2,000,000 - ₹2,500,000
Labour Only
നിലവിലുള്ള ചെറിയ വീടിന്റെ ടൈനിംഗ് ഹാളും സിറ്റ് ഔട്ടും ഒന്നാക്കി ടൈനിഗ് ഹാൾ വലുതാക്കുകയും പുതിയ സൗകര്യമുള്ള സിറ്റ്ഔട്ടും ഒരു റൂമും നിർമ്മിക്കാൻ.
₹2 - ₹3
Labour Only
Join the Community to
start finding Ideas &
Professionals