Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
അബ്ദുല്ലത്തീഫ് നാണി
Home Owner | Malappuram, Kerala
₹2 - ₹3
Labour Only
നിലവിലുള്ള ചെറിയ വീടിന്റെ ടൈനിംഗ് ഹാളും സിറ്റ് ഔട്ടും ഒന്നാക്കി ടൈനിഗ് ഹാൾ വലുതാക്കുകയും പുതിയ സൗകര്യമുള്ള സിറ്റ്ഔട്ടും ഒരു റൂമും നിർമ്മിക്കാൻ.
0
0
More like this
Jamsheena K
Home Owner
ഗ്രൗണ്ട് ഫ്ലോറിൽ 4 ബെഡ്റൂമുകൾ ഉള്ള വീടിന്റെ പ്ലാൻ വേണം. 2 bathroom വേണം. ഒരു കിച്ചനും ഒരു സ്റ്റോർ റൂമും വേണം. living& dining seperate ആയിട്ടും വേണം.
₹100,000 - ₹250,000
Labour Only
manoj kumar M K
Home Owner
പുതിയ വീടിന്റെ ഡിസൈൻ ചെയ്ത വീട് എന്ന ആശയം തന്നെ വേണം പഴയതും പുതിയതും ആയ ഒരു ഡിസൈൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്
₹100,000 - ₹400,000
Labour Only
Arun Kanoor
Home Owner
600 Sq വരുന്ന വീടിൻ്റെ റെ ന്യൂവേഷൻ ആണ് നോക്കുന്നത് നിലവിലെ ചെറിയ കിച്ചൺ മാറ്റി ഡൈനിങ് ഹാൾ ഓപ്പൺ ആക്കണം + ഒരു കിച്ചൺ , റൂം, വർക്ക് ഏരിയ എടുക്കണം ഇതാണ് വർക്ക് വരുന്നത്.
₹600,000
Labour Only
Rajesh Kiraloor
Home Owner
എനിക്ക് ഒരു 700sq വീട് വെക്കണം 2 ബെഡ്റൂം ഹാൾ കിച്ചൻ bath room കോമൺ 1 attachid 1. 3സെന്റ് സ്ഥലം ആണ് ഉള്ളത്. 3side കോൺഗ്രീറ്റ് road ആണ് .2ലക്ഷം കയ്യിൽ ഉണ്ട് ബാലൻസ് ക്യാഷ് loan എടുക്കണം. thrissur ആണ് സ്ഥലം . പഞ്ചായത്ത് പരിധിയിൽ ആണ് പ്ലോട്ട്. ഈ സ്ഥലത്ത് ചെറിയൊരു ഓട് വീട് ഉണ്ട് അത് പൊളിച്ച് പുതിയ വീട് പണിയണം .
Renji William
Home Owner
വീടിന്റെ മുൻവശത്ത് സിറ്റ് ഔട്ട് നോട് ചേർന്നു ഒരു എക്സ്ടെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് ഗ്ലാസ്സ്/polycarbonate/ഓട് /മെറ്റൽ ഷീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നു. ഇത് ചെയ്യാൻ പറ്റിയ experts ഉണ്ടോ?9446347192 തൃശ്ശൂർ
₹40,000 - ₹50,000
Labour Only
shemeerali pk
Home Owner
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
Join the Community to
start finding Ideas &
Professionals