പ്ലാസ്റ്റർ ചെയ്തില്ലെങ്കിൽ വാട്ടർപ്രൂഫ് ചെയ്തശേഷം പ്ലാസ്റ്റർ ചെയ്യുക. concealed type waterproofing method ആണ് കുടതൽ ലാസ്റ്റ് ചെയ്യുന്നത്. ഇത് കോൺക്രീറ്റിനും പ്ലാസ്റ്ററിങ്ങിനും ഇടക്ക് ഒരു ലെയർ ആയി കിടക്കും. ഓപ്പൺ ടൈപ്പ് ആകുമ്പോൾ അതിന്റെ മുകളിൽ കൂടി നടക്കുക, അല്ലെങ്കിൽ എന്തെങ്കിലും കൊണ്ട് Damage വരാനുള്ള സാധ്യത കൂടുതലാണ്.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
പ്ലാസ്റ്റർ ചെയ്തില്ലെങ്കിൽ വാട്ടർപ്രൂഫ് ചെയ്തശേഷം പ്ലാസ്റ്റർ ചെയ്യുക. concealed type waterproofing method ആണ് കുടതൽ ലാസ്റ്റ് ചെയ്യുന്നത്. ഇത് കോൺക്രീറ്റിനും പ്ലാസ്റ്ററിങ്ങിനും ഇടക്ക് ഒരു ലെയർ ആയി കിടക്കും. ഓപ്പൺ ടൈപ്പ് ആകുമ്പോൾ അതിന്റെ മുകളിൽ കൂടി നടക്കുക, അല്ലെങ്കിൽ എന്തെങ്കിലും കൊണ്ട് Damage വരാനുള്ള സാധ്യത കൂടുതലാണ്.
ABDU MANAF
Civil Engineer | Malappuram
പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് waterproof ചെയ്യുക. ഞങ്ങളെ ബന്ധപ്പെട്ടാൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റും.
Waterproof Yard
Water Proofing | Ernakulam
vellam ketti nirthunatha nalethu . plastering munpu waterproofing nirbhandayi cheyuka
INFRAONE SOLUTIONS
Water Proofing | Kottayam
Its better to do waterproofing before plastering, or after plastering should give appropriate slope and then do Waterproofing
Tilsun Thomas
Water Proofing | Ernakulam
waterproofing plastering nu മുന്പും ചെയ്യാം അതാണു കോസ്റ് effective
mericon designers
Water Proofing | Wayanad
വാട്ടർപ്രൂഫ് ചെയ്തതിനു ശേഷം പ്ലാസ്റ്ററിങ് ചെയ്യുക ഇല്ലെങ്കിൽ ചെലവ് കൂടുതലാവും പ്ലാസ്റ്റിക്കിന് ശേഷമുള്ള വാട്ടർപ്രൂഫ്
Mr BoND waterproofing
Water Proofing | Ernakulam
plaster ചെയ്യുന്നതിന് മുമ്പ് Waterproofing ചെയ്താൽ ജീവിത കാലം വരെ protected ആണ്.
Jineesh T B
Contractor | Ernakulam
വെള്ളം കെട്ടി നിർത്തണം മൂന്ന് ദിവസമെങ്കിലും...