hamburger
Liz Tom

Liz Tom

Home Owner | Wayanad, Kerala

Terrace and Bathroom Waterproofing best etha? can we do waterproofinb with the help od Painters? Bathroom wall ethra adi waterproof cheyyanam? Waterproof cheyyunna portionil Separate Gum use cheyyano?
likes
1
comments
16

Comments


Binu Joseph
Binu Joseph

Water Proofing | Pathanamthitta

വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ 4 ഫീറ്റ് വാളിൽ കൊടുക്കുന്നതാണ് നല്ലത് കാരണം ഷവർ ൽ നിന്നുള്ള വെള്ളവും ടൈൽസ്ൽ കൂടി ഭാവിയിൽ ഉള്ളിലേക്ക് കടക്കാനും പുറം ചുവരിൽ പുട്ടി ഇളകി പോകുന്ന രീതിയിൽ ആകാനുമുള്ള സാധ്യത കൂടുതലാണ്

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

FOSROC, SIKA, BASF, MAPEI പോലുള്ള കൺട്രഷൻ കെമിക്കൽസ് മാത്രം നിർമ്മിക്കുന്ന ഇന്റർ നാഷ്ണൽ കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിച്ച് വാട്ടർ പ്രൂഫ് ചെയ്യുക. ഏറ്റവു കുറഞ്ഞത് 3 അടി ഉയരത്തിൽ എങ്കിലും വാട്ടർ പ്രൂഫ് ചെയ്യുക. വാട്ടർ പ്രൂഫ് ചെയ്യുന്ന എരിയായിൽ ചെയ്യുന്ന പ്രത്യകം Tile Adhesive ഇല്ല . ഭിത്തിലും തറയിലും ഒട്ടിക്കാൻ സാധിക്കുന്ന തരം Adhesive കൾ ഉണ്ട് അത് ഉപയോഗിക്കുക. വലിയ ടൈൽസ് ആണെങ്കിൽ അതിന് പ്രത്യേക adhesive ഉണ്ട് അത് ഉപയോഗിക്കുക

mocin  K
mocin K

Water Proofing | Kozhikode

use SCOTT no1- Zoriscott. Yes you can do waterproofing with help of painter. we will give you full support . There are lot of experienced painters in waynad area. for more details contact 8591406506

mericon designers
mericon designers

Water Proofing | Wayanad

പെയിന്റർമാരെ ഉപയോഗിച്ച് ചെയ്യിക്കാതിരിക്കുറന്നതാണ് നല്ലത് ബാത്റൂമിനും ടെറസിനും വാട്ടർപ്രൂഫ് കോട്ടിംഗ് ചെയ്യുന്നതിനുള്ള പ്രതലം ഒരുക്കുന്നതിനാണ് പ്രത്യേകം ശ്രദ്ധ വേണ്ടത് sika, fosroc, acc, basf, തുടങ്ങി അനേകം നല്ല ബ്രാൻഡ് കെമിക്കൽ ഉണ്ട് ഇതിന് ആവശ്യമുള്ള ഗ്രേഡ് ആണ് പ്രത്യേകം സെലക്ട് ചെയ്യേണ്ടത് ബാത്റൂമിൽ ടൈൽ ഒട്ടിക്കാനും ടെറസിലെ ടൈൽ ഒട്ടിക്കാനും പ്രത്യേകം പ്രത്യേകം ഗമ്മുകൾ ഉണ്ട് ബാത്റൂമിൽ കുറഞ്ഞത് രണ്ട് അടിയും കൂടിയത് മൂന്നടിയും ഭിത്തിയിലെ ഉയരത്തിലേക്ക് അടിക്കാം... വയനാട്ടിൽ എവിടെയാണ് 99..61..20...81..63..

GASLINE  SERVICE
GASLINE SERVICE

Building Supplies | Malappuram

Check profile

GASLINE  SERVICE
GASLINE SERVICE

Building Supplies | Malappuram

More details about BEST waterproofing Contact :917034411558

Buildo Market
Buildo Market

Service Provider | Kozhikode

Contact Buildo.market for product inquiries and services! Available 24/7 : +917594000049

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in contract work gypsum ceiling wood work contact number 9744620231

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less

ROOF FIX WATER PROOFING
ROOF FIX WATER PROOFING

Water Proofing | Kollam

water proofing please contact 7994966541


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store