നല്ല quality ൽ concrete ചെയ്തിട്ടുണ്ടെങ്കിൽ , concrete finish ചെയ്യുമ്പോൾ തന്നെ level എല്ലാം proper ആയി കൊടുത്ത് ( Down Spout കൊടുക്കുന്ന ഭാഗത്ത് തന്നെ terrace ൽ വീഴുന്ന വെള്ളം ഒഴുകുന്ന രീതിയിൽ slope കൊടുക്കണം ) ചെയ്ത work ആണെങ്കിൽ അതിൻ്റെ പുറത്ത് plaster ചെയ്യേണ്ട കാര്യം ഇല്ല.
SARF Roofing
Contractor | Malappuram
nallathaan
ARK INTERIORS WATERPROOFING EXPERTS
Water Proofing | Malappuram
വാട്ടർ പ്രൂഫിങ് നല്ലത്
Tilsun Thomas
Water Proofing | Ernakulam
yes
Roy Kurian
Civil Engineer | Thiruvananthapuram
നല്ല quality ൽ concrete ചെയ്തിട്ടുണ്ടെങ്കിൽ , concrete finish ചെയ്യുമ്പോൾ തന്നെ level എല്ലാം proper ആയി കൊടുത്ത് ( Down Spout കൊടുക്കുന്ന ഭാഗത്ത് തന്നെ terrace ൽ വീഴുന്ന വെള്ളം ഒഴുകുന്ന രീതിയിൽ slope കൊടുക്കണം ) ചെയ്ത work ആണെങ്കിൽ അതിൻ്റെ പുറത്ത് plaster ചെയ്യേണ്ട കാര്യം ഇല്ല.
Wetpro waterproofing
Water Proofing | Kozhikode
terrace water level aanenkil athava vellam ketti nilkilla enn urappaanenkil Plastering inte avishyam illa...avide banwet inte 6 Layer Waterproofing+ heatinsulation treatment cheythal mathiyakum.