Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Noufal N
Home Owner | Kannur, Kerala
വീടിൻ്റെ total സ്ക്വയർ ഫിറ്റ് കാർ പോർച്ചടക്കം ചേർത്ത് ആണോ കണക്കാക്കുന്നത്.?
0
1
Comments
Structure Lab
Civil Engineer | Kozhikode
ya
More like this
akp mte
Home Owner
വീടിൻ്റെ സ്ക്വയർ ഫിറ്റ് അളകുന്നത് നിന്ന് എങ്ങനെയാ? പാതകം or തറ ഓർ mainslab/sunside നോക്കിയിട്ട് ആണോ? ഇതിൽ ഒഴിവാക്കുന്ന ഭാഗം ഏതല്ലാം?
Anees Anees
Home Owner
വീടിൻ്റെ അടിയിൽ ഉപയോഗിക്കാൻ മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ നല്ലത്
Del G
Service Provider
1500 സ്ക്വയർ ഫീറ്റുള്ള രണ്ടു നില വീടിൻ്റെ തറ പണി ( ബെൽറ്റടക്കം)മുതൽ സ്ട്രെച്ചർ വർക്ക് വരെ തീരാൻ മിനിമം എത്ര ദിവസം വേണം?
ann
Home Owner
1) 2 നില വീടിൻ്റെ സ്റ്റെയർ റൂം മേലെയും താഴെയും sq ft കണക്കിൽ പെടുമോ? 2) 1 നില വീടിന് stair room വെച്ചാലും ഇതേപോലെ തന്നെ ആണോ??
vijesh thayyil
Home Owner
ഒരു വീട് പണിയുമ്പോൾ ആ വീടിന്റെ സ്ക്വയർ ഫീറ്റ് കണക്കാക്കുന്നത് ബിത്തിപ്പുറത്തിന്റെ ചുറ്റളവ് ആണോ അതോ മെയിൻ സ്ലാബിന്റെ ചുറ്റളവ് ആണോ
Nikhin Sreedhar
Home Owner
ടൈൽ വിരിക്കുന്ന തിന് കൂലി ആണോ സ്ക്വയർ ഫീറ്റ് റേറ്റ് ആണോ നല്ലത്
nikhil T jose
Home Owner
വീടിൻ്റെ ലിവിംഗ് and sitout wall plaster ചെയ്യാതെ അവിടെ marble/ granite ഒട്ടിക്കാൻ പറ്റുമോ? അങ്ങനെ ഓട്ടിച്ചൽ ഭാവിയിൽ പൊളിഞ്ഞ് പൊരുമോ? അതിന് flooring ചെയ്യുന്നതിനേക്കാൾ ചിലവ് കൂടുതൽ ആണോ? experts please reply.
sarin b p
Photographer
വീടിൻ്റെ main slab work കഴിഞ്ഞു. ultratech weather plus cement ആണ് use ചെയ്തത്. 7 days കഴിഞ്ഞ് ഇന്ന് ക്യൂബ് ടെസ്റ്റ് ചെയ്തു. 3 samples ഉം 400kn നിൽ ആണ് ബ്രേക്ക് ആയതു. so average ഇൻ്റെ ആവശ്യം വേണ്ടി വന്നില്ല. 17.77mm2 ആണ് 7 days കഴിഞ്ഞപ്പോ കിട്ടിയ result. M20 mix ആണ് ചെയ്തത്.24.1 M3 ആണ് total area വന്നത്. 211 bag cement use വന്നിട്ടുണ്ട്. ടെസ്റ്റ് result ഇനെ കുറിച്ചുള്ള അഭിപ്രായം പറയാമോ.
Sayid Fazal
Home Owner
contractor ക്കുള്ള supervision ചാർജ് എത്ര ആണ്? അത് മൊത്തം ജോലി ചെയ്യുന്ന ഏരിയ ആണോ , ബജറ്റ് ആണോ കണക്കാക്കുന്നത്...
Binoj CG
Service Provider
1980Sq ft വീടിൻ്റെ structure work കഴിഞ്ഞു..ഇനി plastering ആണ്.. ലേബർ കോൺട്രാക്റ്റ് ഹിന്ദികാർക്ക് ആണോ? മലയാളികൾക്ക് ആണോ കൊടുക്കാൻ നല്ലത്?
SHAMSEERA RAFEEQUE
Home Owner
വീടിന്റെ വയറിങ് മായി ബന്ധപ്പെട്ട ആണ് മൊത്തം 2400 സ്ക്വയർ ഫീറ്റ്.താഴെ 1500 മുകളിൽ 900. പോയിന്റ് ആണോ കൂലി പറയേണ്ടത്.
Sreekumar Sankar
Home Owner
ഭിത്തിയോട് ചേർത്ത് dining table കൊടുക്കുന്നത് നല്ലത് ആണോ?
Vijayan Nair E
Home Owner
വീടിൻ്റെ മെയിൻ വാർപ്പിന് (1725 സ്ക്വയർ ഫീറ്റ് - 5 ഇഞ്ച്) സാധാരണയായി വാങ്ങുന്ന ലേബർ ചാർജ്ജ് എത്രയാണ്?
sarin b p
Photographer
plan കളിൽ total g.floor sqr feet പറയുന്നത് അതിൽ porch ഉണ്ടെങ്കിൽ അത് ഉൾപ്പെടെ ആണോ? അതുപോലെ work contract പറയുന്നത് porch നെ കൂടി ഉൾപ്പെടുത്തി sqr ft rate ആണോ ?
Join the Community to
start finding Ideas &
Professionals
Structure Lab
Civil Engineer | Kozhikode
ya